Wednesday, December 1, 2021

ബിജെപിയുടെ വട്ടിയൂർക്കാവ് നിയോജക മണ്ഡലം ഓഫീസ് പോലീസ് പൊളിച്ച് നീക്കി

Must Read

ബിജെപിയുടെ വട്ടിയൂർക്കാവ് നിയോജക മണ്ഡലം ഓഫീസ് പോലീസ് പൊളിച്ച് നീക്കി. വെള്ളിയാഴ്ച രാത്രി ജെസിബി ഉപയോഗിച്ചാണ് ഓഫീസ് പൊളിച്ച് നീക്കിയത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിയിരുന്ന ഓഫീസാണ് പൊളിച്ചത്.

ഓ​ഫീ​സ് പൊ​ളി​ക്കാ​നാ​യി പോ​ലീ​സ് എ​ത്തി​യ​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി. പി​ന്നീ​ട് പോ​ലീ​സും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​വും ഉ​ന്തും ത​ള്ളും ഉ​ണ്ടാ​യി. ഇ​തോ​ടെ കൂ​ട​ത​ല്‍ പോ​ലീ​സി​നെ സ്ഥ​ല​ത്ത് വി​ന്ന്യ​സി​ച്ചു.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News