Tuesday, June 22, 2021

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ കേന്ദ്ര നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു

Must Read

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​നെ കേ​ന്ദ്ര നേ​തൃ​ത്വം ഡ​ൽ​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചു. കേ​ര​ള​ത്തി​ലെ വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നീ​ക്കം. ബു​ധ​നാ​ഴ്ച കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ, ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ എ​ന്നി​വ​രു​മാ​യി സു​രേ​ന്ദ്ര​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ൽ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക പി​ൻ​വ​ലി​ക്കാ​ൻ കോ​ഴ ന​ൽ​കി​യെ​ന്ന പ​രാ​തി​യി​ൽ കെ. ​സു​രേ​ന്ദ്ര​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ കൈ​ക്കൂ​ലി ന​ൽ​കി​യ​തി​ന് ഐ​പി​സി 171 ബി, ​ഇ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ബ​ദി​യ​ഡു​ക്ക പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

കു​ഴ​ല്‍​പ​ണ ഇ​ട​പാ​ട് വി​വാ​ദ​ത്തി​ന് പി​റ​കെ സി​കെ ജാ​നു വി​വാ​ദം കൂ​ടി പു​റ​ത്ത് വ​ന്ന​തോ​ടെ കേ​ര​ള ബി​ജെ​പി​യി​ല്‍ കെ. ​സു​രേ​ന്ദ്ര​ന്‍ ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ല്‍ ആ​ണ്. കേ​ര​ള​ത്തി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ നി​രീ​ക്ഷി​ക്കാ​ന്‍ കേ​ന്ദ്രം നി​യോ​ഗി​ച്ച നാ​ലം​ഗ സം​ഘ​വും കെ. ​സു​രേ​ന്ദ്ര​ന് എ​തി​രെ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ട് എ​ന്നാ​ണ് വി​വ​രം.

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News