Sunday, January 23, 2022

പ്രധാനമന്ത്രി നരേന്ദ്ര മോദി അന്താരാഷ്ട്ര വിഷയങ്ങളേക്കുറിച്ച് സംസാരിക്കുമ്പോള്‍ ലോകം ഇപ്പോള്‍ ഉറ്റുനോക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ

Must Read

പ്രധാനമന്ത്രി നരേന്ദ്ര മോദി അന്താരാഷ്ട്ര വിഷയങ്ങളേക്കുറിച്ച് സംസാരിക്കുമ്പോള്‍ ലോകം ഇപ്പോള്‍ ഉറ്റുനോക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ. മോദി ജനാധിപത്യത്തിന്‍റെ പ്രവര്‍ത്തന ശൈലി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

ഗോ​വ ബി​ജെ​പി​യു​ടെ 10 വ​ര്‍​ഷ​ത്തെ ഭ​ര​ണ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട് പു​റ​ത്തി​റ​ക്കു​ന്ന ച​ട​ങ്ങി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ന​ഡ്ഡ. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന ശൈ​ലി​യി​ല്‍ ഇ​പ്പോ​ള്‍ മാ​റ്റ​മു​ണ്ട്. ഈ ​മാ​റ്റം സം​ഭ​വി​ച്ച​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മൂ​ല​മാ​ണെ​ന്ന് നി​ങ്ങ​ള്‍ മ​ന​സി​ലാ​ക്ക​ണം

മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​യി വ​ന്ന​തോ​ടെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ളി​ലേ​ക്കും ക്ഷേ​മ​ത്തി​ലേ​ക്കും ശ്ര​ദ്ധ തി​രി​ച്ചു. ന​മ്മെ അ​ഴി​മ​തി​ക്കാ​രു​ടെ ഒ​രു പി​ന്നാ​ക്ക രാ​ജ്യ​മാ​യി​ട്ടാ​ണ് ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. അ​തി​ല്‍ നി​ന്നാ​ണ് നാം ​ഇ​പ്പോ​ള്‍ ഉ​ള്ള നി​ല​യി​ലേ​ക്കെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ന​ഡ്ഡ കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply

Latest News

പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

കൊടുമൺ∙ പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മുൻ പഞ്ചായത്തംഗം ഉദയകുമാർ...

More News