Tuesday, April 20, 2021

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുടെ പശ്ചിമബംഗാളിലെ പരിവർത്തൻ യാത്രയ്ക്ക് പോലീസ് അനുമതി നിഷേധിച്ചു

Must Read

ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ പൂര്‍ണ്ണമായി അടച്ചിടും

കോഴിക്കോട്: കോഴിക്കോട് കൊവിഡ് നിരക്ക് തുടർച്ചയായ രണ്ടാം ദിവസവും രണ്ടായിരം കടന്നതോടെ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ജില്ലാ ഭരണകൂടം. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ പൂര്‍ണ്ണമായി അടച്ചിടും....

കുടുംബത്തെ കോവിഡ് ബാധിച്ചു; ആരും സഹായത്തിനെത്തിയില്ല; എൻഡോസൾഫാൻ ഇരയായ പെൺകുട്ടി ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചു

കാ​സ​ർ​കോ​ട്​: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​യാ​യ പെ​ൺ​കു​ട്ടി ശ്വാ​സം കി​ട്ടാ​തെ പി​ട​യു​ന്ന​തു​​ക​ണ്ട്​ പി​താ​വ്​ സ​ഹാ​യ​ത്തി​നു വി​ളി​ച്ച​പ്പോ​ൾ ആ​രും എ​ത്തി​യി​ല്ല. ഒ​ടു​വി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​യി​ൽ ശ്വാ​സം മു​ട്ടി മ​രി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട്​...

റെംഡിസിവിർ മരുന്നിന്‍റെ വിവിധ കമ്പനികളുടെ ഒഴിഞ്ഞ കുപ്പികളിൽ ഉപ്പുവെള്ളവും ആന്‍റി ബയോട്ടിക്കും നിറച്ച് കോവിഡ് വാക്സിനെന്ന പേരിൽ വിൽപന

ബംഗളൂരു: വ്യാജ കോവിഡ്​ മരുന്ന്​ കരിഞ്ചന്തയിൽ വിൽപന നടത്തിയ നഴ്​സ്​ മൈസൂരുവിൽ​ അറസ്റ്റിൽ. ഗിരിഷ്​ എന്നയാളാണ്​ പിടിയിലായത്​. റെംഡിസിവിർ മരുന്നിന്‍റെ വിവിധ കമ്പനികളുടെ ഒഴിഞ്ഞ കുപ്പികളിൽ...

കോൽക്കത്ത: ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുടെ പശ്ചിമബംഗാളിലെ പരിവർത്തൻ യാത്രയ്ക്ക് പോലീസ് അനുമതി നിഷേധിച്ചു. ക്രമസമാധാന പ്രശ്നങ്ങളുണ്ടാവുമെന്ന് ചൂണ്ടിക്കാട്ടി ബാരക്പുർ സിറ്റി പോലീസിന്‍റേതാണ് നടപടി.

റാലിക്കുള്ള ഒരുക്കങ്ങൾ ബിജെപി അവസാനിപ്പിക്കുകയാണെന്നും പോലീസ് നടപടിക്കെതിരേ കോടതിയെ സമീപിക്കുമെന്നും ബിജെപി എംപി അർജുൻ സിംഗ് ട്വിറ്ററിലൂടെ അറിയിച്ചു.

English summary

BJP national president J.P. Police deny permission to Nadda’s Parivartan Yatra in West Bengal

Leave a Reply

Latest News

ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിരുദ വിദ്യാര്‍ത്ഥി മരിച്ചു

മട്ടന്നൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിരുദ വിദ്യാര്‍ത്ഥി മരിച്ചു. നാലാങ്കേരി ഷാഹിദ മന്‍സിലില്‍ റഫ്‌നാസാണ്(19) മരണപ്പെട്ടത്. ബന്ധുവിന്‍റെ ഹോട്ടലില്‍ പാര്‍ട് ടൈം ജോലി ചെയ്തിരുന്ന റഫ്‌നാസ് തിങ്കളാഴ്ച...

More News