Thursday, December 2, 2021

ഹരിയാനയിൽ ബിജെപി എംപി രാം ചന്ദർ ജംഗ്രയുടെ വാഹനം തടഞ്ഞ കർഷകർക്കെതിരെ കേസ്

Must Read

ഹരിയാനയിൽ ബിജെപി എംപി രാം ചന്ദർ ജംഗ്രയുടെ വാഹനം തടഞ്ഞ കർഷകർക്കെതിരെ കേസ്. മൂന്ന് പേർക്കെതിരെയാണ് ഹരിയാന പോലീസ് കേസെടുത്തത്. ‌

ഹി​സാ​ർ ജി​ല്ല​യി​ൽ ഒ​രു ച​ട​ങ്ങി​നെ​ത്തി​യ​പ്പോ​ഴാ​ണ് സ​മ​ര​ക്കാ​ർ രാം ​ച​ന്ദ​റി​നെ വ​ള​ഞ്ഞ​ത്. പ്ര​തി​ഷേ​ധ​ക്കാ​ർ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ക​രി​ങ്കൊ​ടി കാ​ണി​ക്കു​ക​യും ചെ​യ്തു.

സ​മ​ര​ക്കാ​രെ പോ​ലീ​സ് പി​രി​ച്ചു​വി​ടാ​ൻ ന​ട​ത്തി​യ ശ്ര​മം കൈ​യാ​ങ്ക​ളി​യി​ലെ​ത്തി. ഇ​തി​നി​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ർ പ്ര​തി​ഷേ​ധ​ക്കാ​ർ ത​ക​ർ​ത്തു.

വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് പ്ര​ദേ​ശ​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്ന​ത്. ക​ർ​ഷ​ക​രെ ത​ട​യാ​ൻ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​വ​രെ നി​യ​ന്ത്രി​ക്കാ​നാ​യി​ല്ല. പോ​ലീ​സു​മാ​യു​ള്ള ഏ​റ്റ​മു​ട്ട​ലി​ൽ ക​ർ​ഷ​ക​ർ​ക്ക് പ​രി​ക്കു​ണ്ട്. ഇ​വ​രി​ൽ ര​ണ്ടു​പേ​രു​ടെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണെ​ന്ന് ക​ർ​ഷ​ക​സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News