Monday, January 24, 2022

ശിശുദിനം മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംപി പർവേഷ് വർമ

Must Read

ശിശുദിനം മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംപി പർവേഷ് വർമ. സിഖ് മതാചാര്യനായ ഗുരു ഗോബിന്ദ് സിങ്ങിന്‍റെ നാല് മക്കൾ രക്തസാക്ഷികളായ ഡിസംബർ 26ലേക്ക് ശിശുദിനം മാറ്റണമെന്നാണ് ആവശ്യം.

‘ചെറിയ പ്രായത്തിൽ തന്നെ മതസംരക്ഷണത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ഗുരു ഗോബിന്ദ് സിങ്ങിന്‍റെ നാല് മക്കളാണ് ശിശുദിനത്തിന്‍റെ യഥാർത്ഥ അവകാശികൾ. സാഹിബ്‌സാദ സൊറാവർ സിങ്, സാഹിബ്‌സാദ ഫതെഹ് സിങ് എന്നിവർക്ക് അവരുടെ രക്തസാക്ഷിദിനത്തിൽ ആദരം രേഖപ്പെടുത്തുന്നു’-പർവേഷ് വർമ ട്വീറ്റ് ചെയ്തു.

പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്‍റെ ജന്മദിനമായ നവംബർ 14 ആണ് രാജ്യത്ത് ശിശുദിനമായി ആചരിച്ചുവരുന്നത്.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News