Thursday, June 17, 2021

പത്രിക പിന്‍വലിപ്പിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്താനായി പണം നല്‍കുന്നതിന് മുമ്പ് തന്നെ ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തി; തട്ടിക്കൊണ്ടു പോയി തടങ്കലില്‍ വെച്ചു, ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി കെ. സുന്ദര

Must Read

കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​ര​ത്ത് സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാ​ൻ കൈ​ക്കൂ​ലി ന​ൽ​കി​യ കേ​സി​ൽ ക്രൈം​ബ്രാ​ഞ്ചി​ന് മൊ​ഴി ​ന​ല്‍​കി കെ. ​സു​ന്ദ​ര. ഷേ​ണി​യി​ലെ സു​ന്ദ​ര​യു​ടെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ വ​ച്ചാ​ണ് മൊ​ഴി​യെ​ടു​പ്പ് ന​ട​ന്ന​ത്.

പ​ത്രി​ക പി​ന്‍​വ​ലി​പ്പി​ക്കു​ന്ന​തി​ന് സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്താ​നാ​യി പ​ണം ന​ല്‍​കു​ന്ന​തി​ന് മു​മ്പ് ത​ന്നെ ബി​ജെ​പി​ നേതാക്കൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ത​ട്ടി​ക്കൊ​ണ്ടു പോ​യി ത​ട​ങ്ക​ലി​ല്‍ വെ​ച്ചെ​ന്നു​മാ​ണ് കെ. ​സു​ന്ദ​ര മൊ​ഴി ന​ല്‍​കി​യത്

Leave a Reply

Latest News

നീലേശ്വരം കരുവാച്ചേരി ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് അപകടം

കാസര്‍കോട്: നീലേശ്വരം കരുവാച്ചേരി ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് അപകടം. വാതക ചോര്‍ച്ച ഇല്ല. മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍...

More News