Wednesday, June 16, 2021

ജമ്മു കാഷ്മീരിൽ ബിജെപി നേതാവിനെ ഭീകരർ വെടിവച്ചു കൊലപ്പെടുത്തി

Must Read

ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ൽ ബി​ജെ​പി നേ​താ​വി​നെ ഭീ​ക​ര​ർ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. പു​ൽ​വാ​മ​യി​ലെ ട്രാ​ലി​ൽ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ല​ർ കൂ​ടി​യാ​യ രാ​കേ​ഷ് പ​ണ്ഡി​റ്റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

വെ​ടി​വ​യ്പി​ൽ ഒ​രു യു​വ​തി​ക്കും പ​രി​ക്കേ​റ്റു. കാ​ലി​ലാ​ണ് യു​വ​തി​യു​ടെ പ​രി​ക്ക്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൂ​ന്നു ഭീ​ക​ര​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​ങ്ങി​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply

Latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍

ചെന്നൈ : സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നാണ് ബാബയെ തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്....

More News