Tuesday, October 26, 2021

മഹാത്മാ ഗാന്ധി ജീവിച്ചിരുന്നുവെങ്കിൽ ആർഎസ്എസിൽ ചേർന്ന് പ്രവർത്തിക്കുമായിരുന്നുവെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്

Must Read

കോട്ടയം: മഹാത്മാ ഗാന്ധി ജീവിച്ചിരുന്നുവെങ്കിൽ ആർഎസ്എസിൽ ചേർന്ന് പ്രവർത്തിക്കുമായിരുന്നുവെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. ആദർശം കൊണ്ടും ജീവിതം കൊണ്ടും ദേശീയ പുരുഷനായിരുന്നു ഗാന്ധി.ഹിന്ദുവാണെന്നതിൽ അദ്ദേഹം അഭിമാനിച്ചിരുന്നുവെന്നും കൃഷ്ണദാസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഭ​ഗ​വ​ദ്ഗീ​ത മാ​താ​വാ​ണെ​ന്ന് ഗാ​ന്ധി പ്ര​ഖ്യാ​പി​ച്ചു. ഗാ​ന്ധി​യു​ടെ അ​ഹിം​സ​യും സ്വ​ദേ​ശി പ്ര​സ്ഥാ​ന​വും ക​ർ​മ്മ​സി​ദ്ധാ​വു​മെ​ല്ലാം ഗീ​ത​യെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​യി​രു​ന്നു. ദാ​ർ​ശ​നി​ക ത​ല​ത്തി​ൽ ഗാ​ന്ധി സ്വ​യം​സേ​വ​ക​നാ​യി​രു​ന്നു. ഇ​ന്ന് ജീ​വി​ച്ചി​രു​ന്നെ​ങ്കി​ൽ രാ​ഷ്ട്രീ​യ സ്വ​യം സേ​വ​ക സം​ഘ​ത്തി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മാ​യി​രു​ന്നു.

ഗാ​ന്ധി​ജി​ക്ക് പ​റ്റി​യ വ​ലി​യ തെ​റ്റാ​യി​രു​ന്നു നെ​ഹ്റു, നെ​ഹ്റു കു​ഴി​ച്ചു​മൂ​ടി​യ ഗാ​ന്ധി​യ​ൻ സ്വ​പ്ന​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​നാ​യ ഭ​ര​ണാ​ധി​കാ​രി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​ന്നും കൃ​ഷ്ണ​ദാ​സ് പു​ക​ഴ്ത്തി.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News