ലക്നൗ: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍നിന്നു സ്വയം വിരമിച്ച ജോയിന്റ് ഡയറക്ടര്‍ രാജേശ്വര് സിങ്ങിനെ ബിജെപി ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കി. സരോജിനി നഗറില്‍നിന്നാണ് രാജേശ്വര് സിങ് ജനവിധി തേടുക. ഇതടക്കം തലസ്ഥാനമായ ലക്നൗവിലെ സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു.