Wednesday, July 28, 2021

വടക്കഞ്ചേരി ദേശീയപാതയില്‍ വന്‍ കഞ്ചാവ് വേട്ട; 60 കിലോ കഞ്ചാവ് പിടികൂടി

Must Read

പാലക്കാട് വടക്കഞ്ചേരി ദേശീയപാതയില്‍ വന്‍ കഞ്ചാവ് വേട്ട. 60 കിലോ കഞ്ചാവ് പിടികൂടി. ആന്ധ്രയില്‍ നിന്നും മണ്ണുത്തിക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘമാണ് റെയ്ഡ് നടത്തിയത്. വടക്കഞ്ചേരി മേല്‍പാലത്തിന് സമീപമാണ് സംഭവം.

നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ പൂച്ചെടികള്‍ കൊണ്ടുപോകുന്നതിനിടയിലാണ് കടത്ത്. ഡ്രൈവറുടെ സീറ്റിന് അടിയില്‍ ഉള്ള ക്യാബിനില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ചാലക്കുടി സ്വദേശി സുനു ആന്റണി, വയനാട് സ്വദേശി നിഖില്‍ എന്നിവര്‍ പിടിയിലായി

Leave a Reply

Latest News

ട്രക്ക് പാഞ്ഞുകയറി 18 തൊഴിലാളികള്‍ മരിച്ചു

ലഖ്‌നൗ: ട്രക്ക് പാഞ്ഞുകയറി 18 തൊഴിലാളികള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബസിന് മുന്നില്‍ കിടന്നുറങ്ങിയവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. എന്‍ഡിടിവിയാണ് അപകടം...

More News