കൊടകര ദേശീയപാതയിൽ വൻ കഞ്ചാവ് വേട്ട

0

ചാലക്കുടി: കൊടകര ദേശീയപാതയിൽ വൻ കഞ്ചാവ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന 460 കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്.

അ​ഞ്ച് കോ​ടി രൂ​പ വി​ല​വ​രു​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ ലു​ലു, സ​ലീം, ഷാ​ഹി​ൻ എ​ന്നി​വ​രെ അ​റ​സ്റ്റു ചെ​യ്തു. ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി​യും സം​ഘ​വു​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

Leave a Reply