Monday, October 18, 2021

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട

Must Read

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. പേയാട് ഒരു വീട്ടിൽ നിന്ന് 230 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ഈ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സജി എന്നയാൾ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. ആന്ധ്രയിൽ നിന്ന് ക്വറിയറിലാണ് കഞ്ചാവ് എത്തിയതെന്ന് എക്സൈസ് പറഞ്ഞു.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News