Saturday, May 15, 2021

കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട. കളമശേരിയില്‍ 150 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായി

Must Read

വാളയാര്‍ സ്വദേശി കുഞ്ഞുമോന്‍ (36), പാലക്കാട് സ്വദേശി നന്ദകുമാര്‍ (27) എന്നിവരാണ് പിടിയിലായത്. പിക്ക്അപ് വാനില്‍ കടത്താന്‍ ശ്രമിക്കവെ കണ്ടെയ്‌നര്‍ റോഡില്‍ വച്ചാണ് കഞ്ചാവ് പിടികൂടിയത്. ഹൈദരാബാദില്‍ നിന്ന് മാങ്ങ കൊണ്ടുവരുന്നതിന്റെ മറവിലാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. സ്റ്റേറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News