Saturday, December 5, 2020

ബൈഡൻ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ കാത്തിരുന്നത് 33 വർഷം; 1987 മുതലുള്ള ശ്രമം; സഫലമായത് 2020ൽ

Must Read

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍...

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാന്‍ബറ: മൂന്ന് വിക്കറ്റുകള്‍ കൊയ്ത് യുസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ മാജിക്കുമായി കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടി നടരാജന്‍ രാജ്യാന്തര ടി20...

കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

1987 ൽ ബൈഡൻ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ ശ്രമിച്ചിരുന്നു. എന്നാൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രൈമറിയിൽനിന്നു പിന്മാറി. പ്രസംഗത്തിന്റെ ചിലഭാഗങ്ങൾ മോഷ്ടിച്ചതാണെന്ന ആരോപണത്തെത്തുടർന്നായിരുന്നു അത്. അക്കാലത്ത് തുടർച്ചയായ തലവേദന മൂലം ബുദ്ധിമുട്ടിയിരുന്നു ബൈഡൻ. പരിശോധനയിൽ, ജീവനുതന്നെ ഭീഷണിയാകുന്ന തരത്തിൽ തലച്ചോറിൽ രണ്ട് ധമനിവീക്കങ്ങൾ കണ്ടെത്തി. ശസ്ത്രക്രിയയും തുടർ ചികിത്സകൾക്കും ശേഷം ഏഴു മാസം കഴിഞ്ഞാണ് അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായത്.

പിന്നീട് 20 വർഷങ്ങൾക്കുശേഷം 2007 ൽ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ ശ്രമിച്ചെങ്കിലും ഡെമോക്രാറ്റിക് പ്രൈമറിയിൽ ബറാക് ഒബാമയോടും ഹിലറി ക്ലിന്റനോടും പിടിച്ചുനിൽക്കാനായില്ല. എന്നാൽ ഒബാമ അദ്ദേഹത്തെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി തിര‍ഞ്ഞെടുത്തു. തൊഴിലാളി സമൂഹത്തിൽ ബൈഡനുള്ള സ്വാധീനം ഒബാമയുടെ തിര‍ഞ്ഞെടുപ്പു വിജയത്തിൽ നിർണായകമാകുകയും ചെയ്തു. 2009 ജനുവരി 20 ന് യുഎസിന്റെ 44 ാം പ്രസിഡന്റായ ബറാക് ഒബാമയ്ക്കൊപ്പം 47 ാം വൈസ് പ്രസിഡന്റായി ജോ ബൈഡനും ചുമതലയേറ്റു. ഇനി യുഎസിന്റെ പ്രസിഡന്റ് സ്ഥാനത്തും…

English summary

Biden has been waiting 33 years to run for president; Effort since 1987; Successful in 2020

Leave a Reply

Latest News

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍...

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാന്‍ബറ: മൂന്ന് വിക്കറ്റുകള്‍ കൊയ്ത് യുസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ മാജിക്കുമായി കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടി നടരാജന്‍ രാജ്യാന്തര ടി20 അരങ്ങേറ്റം അവിസ്മരണീയമാക്കി കട്ട പിന്തുണയുമായി ഒപ്പം...

കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്മാവതിയെ കൊന്ന ശേഷം...

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279,...

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318,...

ഇനി വാഹനങ്ങൾ പ്ലാസ്റ്റിക് ബബിളിൽ സുരക്ഷിതം 

കൊറോണ കാലത്ത് വാഹനങ്ങളുടെ വിതരണം കൂടുതല്‍ സുരക്ഷിതമാക്കാനായി വാഹനങ്ങള്‍ ഒരു പ്രത്യേക പ്ലാസ്റ്റ് കവചത്തിനുള്ളില്‍ സൂക്ഷിക്കുന്ന സംവിധാനം അവതരിപ്പിച്ച്‌ ടാറ്റ മോട്ടോര്‍സ്. റിപ്പോര്‍ട്ട് അനുസരിച്ച്‌ ഡെലിവറിക്ക് മുമ്ബുള്ള പരിശോധനയ്ക്ക് ശേഷം വാഹനം ഈ...

More News