Sunday, December 6, 2020

‘തേജസ്വി നല്ല കുട്ടി, മുതിർന്നാൽ സംസ്​ഥാനത്തെ നയിക്കാനാകും’ -ഉമാ ഭാരതി

Must Read

ഇനി അവശേഷിക്കുന്നത് ട്രാഫിക് സിഗ്നലുകൾ ചാർജ് ചെയ്യുന്നത് അടക്കം ചില ജോലികൾ മാത്രം; വൈറ്റില ജങ്ഷനിലും കുണ്ടന്നൂരിലും മേൽപ്പാലങ്ങൾ പൂർത്തിയായി

കൊച്ചി: ദേശിയപാത 66-ൽ വൈറ്റില ജങ്ഷനിലും കുണ്ടന്നൂരിലും മേൽപ്പാലങ്ങൾ പൂർത്തിയായി. ഇനി അവശേഷിക്കുന്നത് ട്രാഫിക് സിഗ്നലുകൾ ചാർജ് ചെയ്യുന്നത് അടക്കം ചില ജോലികൾ...

കോവിഡിനു പിന്നാലെ കുട്ടികളിൽ കവാസാക്കിക്ക് സമാനമായ രോഗലക്ഷണങ്ങൾ; കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സതേടിയത് 15 കുട്ടികൾ

കോഴിക്കോട്:കോവിഡിനുപിന്നാലെ കുട്ടികളെ ബാധിച്ചേക്കാവുന്ന ഗുരുതരമായ മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം (എം.ഐ.എസ്.-സി.) എന്ന അവസ്ഥ കേരളത്തിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു. 1976-ൽ ജപ്പാനിൽ...

ഇനി വല്ലഭനു മസ്തകം നിലത്ത് പതിഞ്ഞു കിടക്കാനും ഭാരം കുറഞ്ഞതു കാരണം നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടും ഒഴിവാകും; അനിശ്ചിത്വത്തിന് ഒടുവില്‍ പതിനൊന്നര മണിയോടെ കൊമ്പ് മുറി വിദഗ്ധന്‍ വിനയന്‍ ആനയുടെ കൊമ്പുകള്‍ മുറിച്ചു...

തിരുവനന്തപുരം: മലയിന്‍കീഴ് ക്ഷേത്രത്തിലെ വല്ലഭന്‍ എന്ന ആനയുടെ കൊമ്പ് മുറിക്കല്‍ സംബന്ധിച്ച തര്‍ക്കങ്ങളും പോരുകളും ഒക്കെ അവസാനിച്ചു. വെള്ളിയാഴ്ച രാവിലെ അനിശ്ചിത്വത്തിന് ഒടുവില്‍...

 

ഭോപാൽ: ആർ.ജെ.ഡി നേതാവ്​ തേജസ്വി യാദവിനെ പ്രശംസിച്ച്​ ബി.ജെ.പി നേതാവ്​ ഉമ ഭാരതി. തേജസ്വിയുടെ പ്രായം കണക്കാക്കു​േമ്പാൾ ഒരു സംസ്​ഥാനത്തെ മു​േമ്പാട്ടുകൊണ്ടുപോകാനുള്ള പരിചയമില്ലെന്നും ആത്യന്തികമായി ബിഹാറിൽ ലാലു പ്രസാദ്​ യാദവ്​ ചുക്കാൻ പിടിക്കുമായിരുന്നുവെന്നും അവർ പറഞ്ഞു.
‘തേജസ്വി നല്ല കുട്ടിയാണ്​. സംസ്​ഥാനം നടത്തികൊണ്ടുപോകാനുള്ള പരിചയം ഇല്ലാത്തതിനാൽ ബിഹാർ പല്ലുകൾക്കിടയിലെ തൊലിയുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടു. ലാലു ബിഹാറിനെ കാട്ടുഭരണത്തിലേക്ക്​ തള്ളിവിടുമായിരുന്നു. അൽപ്പം പ്രായമാകു​​േമ്പാൾ തേജസ്വിക്ക്​ നയിക്കാനാകും’ -ഭോപാലിൽ മാധ്യമങ്ങളോട്​ സംസാരിക്കവേ ഉമ ഭാരതി പറഞ്ഞു.
മധ്യപ്രദേശ്​ ഉപതെ​രഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയത്തിലും ഉമ ഭാരതി പ്രതികരിച്ചു. കമൽ നാഥ്​ മാന്യനാണെന്നും തെരഞ്ഞെടുപ്പിൽ വളരെ നന്നായി പോരാടിയതായും അവർ പറഞ്ഞു.

‘മധ്യപ്രദേശ്​ തെര​ഞ്ഞെടുപ്പിൽ കമൽനാഥ്​ വളരെ നന്നായി പോരാടി. ഒരുപക്ഷേ അദ്ദേഹം സർക്കാറിനെ നല്ല രീതിയിൽ മു​േമ്പാട്ടു​െകാണ്ടുപോയിരുന്നുവെങ്കിൽ ഇത്തരം പ്രശ്​നങ്ങൾ ഉണ്ടാകുമായിരുന്നില്ല. എ​െൻറ മുതിർന്ന സഹോദരനെപ്പോലെതന്നെ അദ്ദേഹം വളരെ മാന്യനാണ്​. അദ്ദേഹം ഈ തെരഞ്ഞെടുപ്പിനെ വളരെ തന്ത്രപരമായി നേരിട്ടു’ -ഉമ ഭാരതി കൂട്ടിച്ചേർത്തു.

മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചതിനുശേഷമായിരുന്നു ഉമാ ഭാരതിയുടെ പ്രതികരണം. ഭരണം നിലനിർത്താൻ എട്ടു സീറ്റുകൾ മാത്രം വേണ്ടിയിരുന്ന ബി.ജെ.പി 19 സീറ്റുകൾ നേടി. കോൺഗ്രസ്​ ഒമ്പതു സീറ്റുകളും നേടി. ജോതിരാദിത്യ പക്ഷ​​​​െ​ത്ത 25 എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നതോടെ കോൺഗ്രസിൻറെ കമൽനാഥ്​ സർക്കാർ വീഴുകയായിരുന്നു. Bhopal: BJP leader Uma Bharti has praised RJD leader Tejaswi Yadav. To take a state forward when considering the age of glory

Leave a Reply

Latest News

ഇനി അവശേഷിക്കുന്നത് ട്രാഫിക് സിഗ്നലുകൾ ചാർജ് ചെയ്യുന്നത് അടക്കം ചില ജോലികൾ മാത്രം; വൈറ്റില ജങ്ഷനിലും കുണ്ടന്നൂരിലും മേൽപ്പാലങ്ങൾ പൂർത്തിയായി

കൊച്ചി: ദേശിയപാത 66-ൽ വൈറ്റില ജങ്ഷനിലും കുണ്ടന്നൂരിലും മേൽപ്പാലങ്ങൾ പൂർത്തിയായി. ഇനി അവശേഷിക്കുന്നത് ട്രാഫിക് സിഗ്നലുകൾ ചാർജ് ചെയ്യുന്നത് അടക്കം ചില ജോലികൾ...

കോവിഡിനു പിന്നാലെ കുട്ടികളിൽ കവാസാക്കിക്ക് സമാനമായ രോഗലക്ഷണങ്ങൾ; കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സതേടിയത് 15 കുട്ടികൾ

കോഴിക്കോട്:കോവിഡിനുപിന്നാലെ കുട്ടികളെ ബാധിച്ചേക്കാവുന്ന ഗുരുതരമായ മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം (എം.ഐ.എസ്.-സി.) എന്ന അവസ്ഥ കേരളത്തിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു. 1976-ൽ ജപ്പാനിൽ ആദ്യമായി കണ്ടെത്തിയ കവാസാക്കി രോഗത്തിനു സമാനമായ...

ഇനി വല്ലഭനു മസ്തകം നിലത്ത് പതിഞ്ഞു കിടക്കാനും ഭാരം കുറഞ്ഞതു കാരണം നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടും ഒഴിവാകും; അനിശ്ചിത്വത്തിന് ഒടുവില്‍ പതിനൊന്നര മണിയോടെ കൊമ്പ് മുറി വിദഗ്ധന്‍ വിനയന്‍ ആനയുടെ കൊമ്പുകള്‍ മുറിച്ചു...

തിരുവനന്തപുരം: മലയിന്‍കീഴ് ക്ഷേത്രത്തിലെ വല്ലഭന്‍ എന്ന ആനയുടെ കൊമ്പ് മുറിക്കല്‍ സംബന്ധിച്ച തര്‍ക്കങ്ങളും പോരുകളും ഒക്കെ അവസാനിച്ചു. വെള്ളിയാഴ്ച രാവിലെ അനിശ്ചിത്വത്തിന് ഒടുവില്‍ പതിനൊന്നര മണിയോടെ കൊമ്പ് മുറി വിദഗ്ധന്‍...

കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. മലപ്പുറം തിരൂരങ്ങാടി സ്വദേശിനിയായ 30 വയസുകാരിയാണ് കനിവ് 108 ആംബുലന്‍സിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും...

ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;5820 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 61,393; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,67,694

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567,...

More News