കെഎസ്ആർടിസി ഫ്യുവൽ പന്പുകൾ പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിനു വേണ്ടി ആരംഭിച്ച പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് പന്പുകൾ കൂടി ആരംഭിക്കുന്നതിനു ധാരണയായി

0

തിരുവനന്തപുരം: കെഎസ്ആർടിസി ഫ്യുവൽ പന്പുകൾ പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിനു വേണ്ടി ആരംഭിച്ച പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് പന്പുകൾ കൂടി ആരംഭിക്കുന്നതിനു ധാരണയായി.

പാ​​​പ്പ​​​നം​​​കോ​​​ട് സെ​​​ൻ​​​ട്ര​​​ൽ വ​​​ർ​​​ക്ക്സി​​​ൽ ര​​​ണ്ടും പ​​​ന്ത​​​ളം, പു​​​തു​​​ക്കാ​​​ട്, എ​​​ട​​​പ്പാ​​​ൾ, തൃ​​​ശൂ​​​ർ ശ​​​ക്ത​​​ൻ സ്റ്റാ​​​ൻ​​​ഡ് എ​​​ന്നീ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി ആ​​​റും റീ​​​ട്ടെ​​​യി​​​ൽ ഔ​​​ട്ട്‌​​​ല​​​റ്റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പി​​​ട്ട​​​ത്. ധാ​​​ര​​​ണാ​​​പ​​​ത്രം മ​​​സ്ക​​​റ്റ് ഹോ​​​ട്ട​​​ലി​​​ൽ ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു​​​വി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സി​​​എം​​​ഡി ബി​​​ജു പ്ര​​​ഭാ​​​ക​​​റും ഭാ​​​ര​​​ത് പെ​​​ട്രോ​​​ളി​​​യം കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ് സ്റ്റേ​​​റ്റ് ഹെ​​​ഡ് അ​​​ണ്ണാ ബി​​​ര​​​നും ഒ​​​പ്പു​​​വ​​​ച്ചു.

Leave a Reply