Wednesday, January 20, 2021

യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മിയുടെ അറസ്റ്റിന് വിലക്ക്

Must Read

മംഗലപുരത്ത് 14കാരനെ മാതാവും സുഹൃത്തും ചേർന്ന് ക്രൂരമായി മർദിച്ചെന്ന് പരാതി

മംഗലപുരം: മംഗലപുരത്ത് 14കാരനെ മാതാവും സുഹൃത്തും ചേർന്ന് ക്രൂരമായി മർദിച്ചെന്ന് പരാതി. ഇതുസംബന്ധിച്ച് കുട്ടിയുടെ പിതാവ് മംഗലപുരം പൊലീസിലും ചൈൽഡ് ലൈനിലും പരാതി...

വിമാനയാത്രക്കിടെ ഏഴുവയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

നാഗ്പുർ: വിമാനയാത്രക്കിടെ ഏഴുവയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ലഖ്നോ -മുംബൈ ഗോഎയർ വിമാനത്തിലാണ് സംഭവം. കുട്ടിക്ക് ദേഹാസ്യസ്ഥ്യം അനുഭവപ്പെട്ടതിനെ...

വാളയാർ കേസിൽ തുടരന്വേഷണം ആവശ്യപെട്ട് പ്രത്യേക അന്വേഷണ സംഘം പാലക്കാട് പോക്സോ കോടതിൽ അപേക്ഷ സമർപ്പിച്ചു

പാലക്കാട്: വാളയാർ കേസിൽ തുടരന്വേഷണം ആവശ്യപെട്ട് പ്രത്യേക അന്വേഷണ സംഘം പാലക്കാട് പോക്സോ കോടതിൽ അപേക്ഷ സമർപ്പിച്ചു. പ്രതികളെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന്...

കൊച്ചി: യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മിയുടെ അറസ്റ്റിന് വിലക്ക്. ഭാഗ്യലക്ഷ്മിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ അടുത്ത വെള്ളിയാഴ്ച വിധി പറയും. അതുവരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി.ഭാഗ്യലക്ഷ്മിക്ക് പുറമെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരാണ് കോടതിയെ സമീപിച്ചത്. വിജയ് പി. നായരുടെ മുറിയിൽ അതിക്രമിച്ച് കയറി ആക്രമിച്ചിട്ടില്ലെന്നും പ്രശ്നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നും ഹർജിക്കാർ വ്യക്തമാക്കി.

എന്നാൽ വിജയ് പി നായർ ഇങ്ങോട്ട് പ്രകോപനപരമായി പെരുമാറുകയായിരുന്നു. വിജയ് പി. നായരുടെ ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ പൊലീസിന് കൈമാറിയിരുന്നെന്നും മോഷണം നടത്താനുള്ള ഉദ്ദേശത്തോടെയല്ല ഇത് കൊണ്ടുപോയതെന്നും ഹ‍ർജിയിൽ പറയുന്നു.

കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും അത് തങ്ങൾക്ക് സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാൽ അറസ്റ്റ് തടയണമെന്നുമാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവർ ഹർജിയിൽ ആവശ്യപ്പെടുന്നത്.

വിജയ് പി. നായരുടെ ലാപ്ടോപ്പും മൊബൈൽഫോണും പൊലീസിലേൽപ്പിച്ചുവെന്നിരിക്കെ മോഷണക്കുറ്റം ചുമത്തിയ നടപടിയും കൈയേറ്റവും നിലനിൽക്കില്ലെന്നാണ് പ്രധാനമായും ഇവർ വാദിച്ചത്. ചുമത്തിയ കുറ്റങ്ങൾ പരസ്പര വിരുദ്ധമാണെന്നും വാദിച്ചു.

English summary

Bhagyalakshmi’s arrest banned in Vijay P Nair attack case

Leave a Reply

Latest News

മംഗലപുരത്ത് 14കാരനെ മാതാവും സുഹൃത്തും ചേർന്ന് ക്രൂരമായി മർദിച്ചെന്ന് പരാതി

മംഗലപുരം: മംഗലപുരത്ത് 14കാരനെ മാതാവും സുഹൃത്തും ചേർന്ന് ക്രൂരമായി മർദിച്ചെന്ന് പരാതി. ഇതുസംബന്ധിച്ച് കുട്ടിയുടെ പിതാവ് മംഗലപുരം പൊലീസിലും ചൈൽഡ് ലൈനിലും പരാതി...

വിമാനയാത്രക്കിടെ ഏഴുവയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

നാഗ്പുർ: വിമാനയാത്രക്കിടെ ഏഴുവയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ലഖ്നോ -മുംബൈ ഗോഎയർ വിമാനത്തിലാണ് സംഭവം. കുട്ടിക്ക് ദേഹാസ്യസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നാഗ്പുർ വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാവിലെ...

വാളയാർ കേസിൽ തുടരന്വേഷണം ആവശ്യപെട്ട് പ്രത്യേക അന്വേഷണ സംഘം പാലക്കാട് പോക്സോ കോടതിൽ അപേക്ഷ സമർപ്പിച്ചു

പാലക്കാട്: വാളയാർ കേസിൽ തുടരന്വേഷണം ആവശ്യപെട്ട് പ്രത്യേക അന്വേഷണ സംഘം പാലക്കാട് പോക്സോ കോടതിൽ അപേക്ഷ സമർപ്പിച്ചു. പ്രതികളെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന് പ്രോസിക്യൂഷൻ ആവശ്യപെട്ടു.

മരിച്ചെന്ന് രേഖാമൂലം ഉദ്യോഗസ്ഥര്‍ തീര്‍ച്ചപ്പെടുത്തിയ ഒരാള്‍ പിന്നീട് താന്‍ മരിച്ചിട്ടില്ലെന്ന് വാദിച്ച് കോടതിയിലെത്തുക. കേള്‍ക്കുമ്പോള്‍ അല്‍പം വിചിത്രമെന്ന് തന്നെ തോന്നിയേക്കാം. അതെ ഇതിത്തിരി വ്യത്യസ്തമായൊരു കഥയാണ്

മരിച്ചെന്ന് രേഖാമൂലം ഉദ്യോഗസ്ഥര്‍ തീര്‍ച്ചപ്പെടുത്തിയ ഒരാള്‍ പിന്നീട് താന്‍ മരിച്ചിട്ടില്ലെന്ന് വാദിച്ച് കോടതിയിലെത്തുക. കേള്‍ക്കുമ്പോള്‍ അല്‍പം വിചിത്രമെന്ന് തന്നെ തോന്നിയേക്കാം. അതെ ഇതിത്തിരി വ്യത്യസ്തമായൊരു കഥയാണ്.

മേൽനോട്ട സമിതി അധ്യക്ഷനായി ഉമ്മൻചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരാനുള്ള ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മേൽനോട്ട സമിതി അധ്യക്ഷനായി ഉമ്മൻചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരാനുള്ള ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്ന് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടി പെട്ടെന്ന് നേതാവായി വന്നതല്ല. മാറ്റിനിര്‍ത്തിയതായി തോന്നുന്നില്ലെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടെന്നും...

More News