കോൽക്കത്ത: പ്രശസ്ത ബംഗാളി നടന് യാഷ് ദാസ്ഗുപ്ത ബിജെപിയില്‍ അംഗത്വം നേടി. നേതാക്കളായ കൈലാഷ് വിജയവര്‍ഗിയ, മുകുള്‍ റോയ് എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം അംഗത്വം നേടിയത്.
യാഷിനൊപ്പം പാപിയ അധികാരി, മല്ലിക ബാനര്‍ജി എന്നീ താരങ്ങളും ബിജെപിയില്‍ ചേര്‍ന്നു. ബംഗാളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് താരം ബിജെപിയില്‍ ചേര്‍ന്നത്.
English summary
Bengali actor Yash Dasgupta joins BJP