ബെ​ലാ​റൂ​സും ആ​ക്ര​മ​ണ​ത്തി​ന് ത‍​യാ​റെ​ടു​ക്കു​ന്നു: യു​ക്രെ​യ്ൻ

0

കീ​വ്: യു​ക്രെ​യ്നി​ലേ​ക്ക് സൈ​ന്യ​ത്തെ അ​യ​യ്ക്കാ​ൻ ബെ​ലാ​റൂ​സും ത​യാ​റെ​ടു​ക്കു​ന്ന​താ​യി യു​ക്രെ​യ്ൻ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​ണ് ബെ​ലാ​റൂ​സും ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തേ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യി​ൽ ബെ​ലാ​റൂ​സ് മു​ന്നൂ​റോ​ളം ടാ​ങ്കു​ക​ൾ അ​ണി​നി​ര​ത്തി​യി​രി​ക്കു​ന്ന​താ​യും പ​റ​യു​ന്നു.

എ​ന്നാ​ൽ ബെ​ലാ​റൂ​സ് ഇ​തു​വ​രെ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. .യു​ദ്ധ​ത്തി​ൽ റ​ഷ്യ​ക്ക് ബെ​ലാ​റൂ​സ് പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്, എ​ന്നാ​ൽ ഇ​തു​വ​രെ സം​ഘ​ർ​ഷ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്തി​ട്ടി​ല്ല.

Leave a Reply