Monday, July 26, 2021

മുരിങ്ങൂരിൽ ബിയർ ലോറി മറിഞ്ഞു

Must Read

തൃശൂർ: മുരിങ്ങൂരിൽ ബിയർ ലോറി മറിഞ്ഞു. പാലക്കാ‌ട് നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ബി​യ​ർ കു​പ്പി​ക​ൾ പൊ​ട്ടി​യ​താ​യും ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply

Latest News

ഓണക്കിറ്റിൽ അഴിമതി സി ബി ഐ അന്വേഷിക്കണം കരുവിള മാത്യൂസ്

തിരുവനന്തപുരം: സപ്ലെക്കോയുടെ ടെൻഡർ വ്യവസ്ഥകൾ കാറ്റിൽ പറത്തി സെൻട്രൽ വിജിലൻസ് കമ്മിഷൻ്റെ ഉത്തരവുകൾ ലംഘിച്ച് കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ...

More News