Tuesday, October 26, 2021

കേരള ഹൈക്കോടതി അഡീഷണല്‍ ജഡ്‌ജിയായി ബസന്ത്‌ ബാലാജി നിയമിതനായി

Must Read

കൊച്ചി: കേരള ഹൈക്കോടതി അഡീഷണല്‍ ജഡ്‌ജിയായി ബസന്ത്‌ ബാലാജി നിയമിതനായി. ഹൈക്കോടതി മുന്‍ ജസ്‌റ്റിസ്‌ ഡി. ശ്രീദേവിയുടെ മകനാണ്‌.
അരവിന്ദ്‌കുമാര്‍ ബാബു, ശോഭ അന്നമ്മ ഈപ്പന്‍, സഞ്‌ജിത കല്ലൂര്‍, ബസന്ത്‌ ബാലാജി എന്നിവരുടെ പേരുകളാണ്‌ സുപ്രീം കോടതി കൊളീജിയത്തിന്‌ ഹൈക്കോടതി കൊളീജിയം ശിപാര്‍ശ ചെയ്‌തിരുന്നത്‌. ഇതില്‍ ബസന്ത്‌ ബാലാജിയുടെ നിയമനത്തിനു കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News