Monday, January 24, 2022

മുംബൈയില്‍ മോഷണശ്രമത്തിനിടെ അക്രമികളുടെ വെടിയേറ്റ് ബാങ്ക് ജീവനക്കാരന്‍ മരിച്ചു

Must Read

മുംബൈ: മുംബൈയില്‍ മോഷണശ്രമത്തിനിടെ അക്രമികളുടെ വെടിയേറ്റ് ബാങ്ക് ജീവനക്കാരന്‍ മരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ദഹിസര്‍ ബ്രാഞ്ചിലെ ജീവനക്കാരനാണ് മരിച്ചത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ര​ണ്ടു മോ​ഷ്ടാ​ക്ക​ളാ​ണ് ബാ​ങ്കി​ല്‍ അ​തി​ക്ര​മി​ച്ചെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ജീ​വ​ന​ക്കാ​രെ തോ​ക്കി​ന്‍ മു​ന​യി​ല്‍ നി​ര്‍​ത്തി​യാ​ണ് ഇ​വ​ര്‍ പ​ണ​വും മ​റ്റും ക​വ​ര്‍​ന്ന​ത്.

Lഇതിനിടെയാണ് ജീവനക്കാരന് വെടിയേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി കാമറിയില്‍ പതിഞ്ഞിരുന്നു. മോഷണത്തിന് ശേഷം പ്രതികള്‍ ഇവിടെ നിന്നും കടന്നുകളഞ്ഞു. ഇവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News