Sunday, November 29, 2020

കർണാടകയിൽ ന്യൂനപക്ഷ പിഎച്ച്.ഡി വിദ്യാർഥികളുടെ ഫെലോഷിപ്പ് തുക കുറച്ചു

Must Read

തദ്ദേശതെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് അനുവദിക്കേണ്ടവരുടെ പട്ടിക ഇന്ന് മുതല്‍; ഓരോ ദിവസവും പട്ടിക പുതുക്കും

തദ്ദേശതെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് അനുവദിക്കേണ്ടവരുടെ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് മുതല്‍ തയ്യാറാക്കും. ആരോഗ്യവകുപ്പിന്‍റെ കണക്ക് പ്രകാരം തയ്യാറാക്കുന്ന പട്ടിക പോളിംങ് വരെ ഓരോ...

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് റോപ് വേ: പാരിസ്ഥിതിക ആഘാത പഠനം തുടങ്ങി

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് റോപ് വേ നിർമിക്കുന്നതിനുള്ള പാരിസ്ഥിതിക ആഘാത പഠനം ആരംഭിച്ചതായി ദേവസ്വം ബോർഡ്. ആറു മാസത്തിനുള്ളിൽ പഠന റിപ്പോർട്ട് സമർപ്പിക്കും. വനംവകുപ്പും ദേവസ്വം...

പ​വ​ൻ​കു​മാ​ർ ബൻസൽ കോൺഗ്രസ്​ ട്രഷറർ

ന്യൂ​ഡ​ൽ​ഹി: അ​ഹ്​​മ​ദ്​ പ​ട്ടേലിന്റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന്​ മു​ൻ​മ​ന്ത്രി പ​വ​ൻ​കു​മാ​ർ ബ​ൻ​സ​ലി​നെ എ.​ഐ.​സി.​സി ട്ര​ഷ​റ​റാ​യി കോ​ൺ​ഗ്ര​സ്​ നി​യ​മി​ച്ചു. ച​ണ്ഡി​ഗ​ഢി​ൽ​നി​ന്ന്​ നാ​ലു​വ​ട്ടം ലോ​ക്​​സ​ഭ​യി​ൽ എ​ത്തി​യ 72കാ​ര​നാ​യ പി.​കെ. ബ​ൻ​സ​ൽ...

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ലെ പി​എ​ച്ച്.​ഡി, എം.​ഫി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫെ​ലോ​ഷി​പ്പ് തു​ക വെ​ട്ടി​ക്കു​റ​ച്ച് സ​ർ​ക്കാ​ർ. നി​ല​വി​ലു​ള്ള തു​ക​യി​ൽ 66 ശ​ത​മാ​നം കു​റ​വു​വ​രു​ത്തി​യ ബി.​ജെ.​പി സ​ർ​ക്കാ​റി‍െൻറ തീ​രു​മാ​നം ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ലെ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​കും.

നി​ല​വി​ൽ മാ​സ​ത്തി​ൽ ന​ൽ​കു​ന്ന 25,000 രൂ​പ​യു​ടെ ഫെ​ലോ​ഷി​പ്പ് 8,333 രൂ​പ​യാ​യാ​ണ് കു​റ​ച്ച​ത്. കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്നു​ള്ള സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്നാ​ണ് ഫെ​ലോ​ഷി​പ്പ് തു​ക കു​റ​ച്ച​തെ​ന്നാ​ണ് സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ഡ​യ​റ​ക്ട​റേ​റ്റ് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ക​ർ​ണാ​ട​ക സ​ർ​ക്കാ​റി‍െൻറ ന്യൂ​ന​പ​ക്ഷ ഡ​യ​റ​ക്ട​റേ​റ്റി‍െൻറ പ​ദ്ധ​തി​യി​ൽ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലാ​യി ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന 250ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ തീ​രു​മാ​നം ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും.
തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന്യൂ​ന​പ​ക്ഷ ക്ഷേ​മ മ​ന്ത്രി ശ്രീ​മ​ന്ത് പാ​ട്ടീ​ലി​നെ കാ​ണാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ശ്ര​മി​ച്ചെ​ങ്കി​ലും അ​നു​മ​തി ല​ഭി​ച്ചി​ല്ല. ഇ​തോ​ടൊ​പ്പം മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പി​എ​ച്ച്.​ഡി പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ 12ശ​ത​മാ​നം പ​ലി​ശ കൂ​ടി ചേ​ർ​ത്ത് ഫെ​ലോ​ഷി​പ്പ് തു​ക മു​ഴു​വ​ൻ തി​രി​ച്ച​ട​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഉ​ത്ത​ര​വും ന്യൂ​ന​പ​ക്ഷ ഡ​യ​റ​ക്ട​റേ​റ്റ് പു​റ​ത്തി​റ​ക്കി.
തീ​രു​മാ​ന​ത്തി​നെ​തി​രെ ഗ​വേ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ മു​ൻ മ​ന്ത്രി​യും മം​ഗ​ളൂ​രു എം.​എ​ൽ.​എ​യു​മാ​യ യു.​ടി. ഖാ​ദ​ർ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ വി​വി​ധ നേ​താ​ക്ക​ൾ​ക്ക് ക​ത്തെ​ഴു​തി​യി​ട്ടു​ണ്ട്. Bangalore: Ph.D., M.Ph. in Minority Section in Karnataka. Government cuts tuition fees for students The BJP government has reduced the current amount by 66 per cent. Rien’s decision was made to the research students in the minority section. And FIG.

Leave a Reply

Latest News

തദ്ദേശതെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് അനുവദിക്കേണ്ടവരുടെ പട്ടിക ഇന്ന് മുതല്‍; ഓരോ ദിവസവും പട്ടിക പുതുക്കും

തദ്ദേശതെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് അനുവദിക്കേണ്ടവരുടെ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് മുതല്‍ തയ്യാറാക്കും. ആരോഗ്യവകുപ്പിന്‍റെ കണക്ക് പ്രകാരം തയ്യാറാക്കുന്ന പട്ടിക പോളിംങ് വരെ ഓരോ...

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് റോപ് വേ: പാരിസ്ഥിതിക ആഘാത പഠനം തുടങ്ങി

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് റോപ് വേ നിർമിക്കുന്നതിനുള്ള പാരിസ്ഥിതിക ആഘാത പഠനം ആരംഭിച്ചതായി ദേവസ്വം ബോർഡ്. ആറു മാസത്തിനുള്ളിൽ പഠന റിപ്പോർട്ട് സമർപ്പിക്കും. വനംവകുപ്പും ദേവസ്വം ബോർഡും തമ്മിലുള്ള ഭൂമി തർക്കം പരിഹരിക്കുന്നതിനായി...

പ​വ​ൻ​കു​മാ​ർ ബൻസൽ കോൺഗ്രസ്​ ട്രഷറർ

ന്യൂ​ഡ​ൽ​ഹി: അ​ഹ്​​മ​ദ്​ പ​ട്ടേലിന്റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന്​ മു​ൻ​മ​ന്ത്രി പ​വ​ൻ​കു​മാ​ർ ബ​ൻ​സ​ലി​നെ എ.​ഐ.​സി.​സി ട്ര​ഷ​റ​റാ​യി കോ​ൺ​ഗ്ര​സ്​ നി​യ​മി​ച്ചു. ച​ണ്ഡി​ഗ​ഢി​ൽ​നി​ന്ന്​ നാ​ലു​വ​ട്ടം ലോ​ക്​​സ​ഭ​യി​ൽ എ​ത്തി​യ 72കാ​ര​നാ​യ പി.​കെ. ബ​ൻ​സ​ൽ മു​ൻ രാ​ജ്യ​സ​ഭാം​ഗ​വു​മാ​ണ്. മ​ൻ​മോ​ഹ​ൻ സി​ങ്​ മ​​ന്ത്രി​സ​ഭ​യി​ൽ റെ​യി​ൽ​വേ,...

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണ നിരക്ക്. പുതിയ രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടും പ്രതിദിന മരണം ശരാശരി ഇപ്പോഴും 20 നു മുകളിലാണ്....

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചൊവ്വാഴ്ച നോട്ടീസ് നൽകും; വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചൊവ്വാഴ്ച നോട്ടീസ് നൽകും. വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്യാനാണ് ധാരണ. സ്വർണക്കളളക്കടത്തിനെ...

More News