Sunday, January 17, 2021

​ഐ.എം.എ നിക്ഷേപ തട്ടിപ്പ് കേസ്: റോഷൻ ബേയ്ഗ് അറസ്​റ്റിൽ

Must Read

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262,...

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം...

സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യ...

ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

ബം​ഗ​ളൂ​രു: ഐ.​എം.​എ ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ല്‍ മു​ന്‍ കോ​ണ്‍ഗ്ര​സ് മ​ന്ത്രി റോ​ഷ​ന്‍ ബേ​യ്ഗി​നെ സി.​ബി.​ഐ അ​റ​സ്​​റ്റു ചെ​യ്തു. ഞാ​യ​റാ​ഴ്ച രാ​വി​ലെ സി.​ബി.​ഐ. ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബം​ഗ​ളൂ​രു​വി​ലെ വ​സ​തി​യി​ൽ റെ​യ്ഡ് ന​ട​ത്തി​യ​ശേ​ഷ​മാ​ണ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വൈ​കി​ട്ടോ​ടെ അ​റ​സ്​​റ്റ് രേ​ഖ​പ്പെ​ടു​ത്തി

ബം​ഗ​ളൂ​രു​വി​ലെ പ്ര​ത്യേ​ക സി.​ബി.​ഐ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ മു​ൻ ശി​വാ​ജി ന​ഗ​ർ എം.​എ​ൽ.​എ കൂ​ടി​യാ​യ റോ​ഷ​ൻ ബേ​യ്ഗി​നെ 14 ദി​വ​സ​ത്തേ​ക്ക് ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്തു. 4,000 കോ​ടി​യു​ടെ ഐ.​എം.​എ (ഐ ​മോ​ണി​റ്റ​റി അ​ഡ്വൈ​സ​റി) നി​ക്ഷേ​പ ത​ട്ടി​പ്പി​ൽ അ​റ​സ്​​റ്റി​ലാ​കു​ന്ന ആ​ദ്യ രാ​ഷ്​​​ട്രീ​യ നേ​താ​വാ​ണ് റോ​ഷ​ൻ ബേ​യ്ഗ്.
സ​ഖ്യ​സ​ർ​ക്കാ​രി​നെ​തി​രെ വി​മ​ത നീ​ക്കം ന​ട​ത്തി​യ​തി​ന് ഇ​ദ്ദേ​ഹം അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ടി​രു​ന്നു. തെ​ളി​വാ​യി ല​ഭി​ച്ച രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്​​റ്റ് ചെ​യ്ത​തെ​ന്ന് സി.​ബി.​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. നി​ക്ഷേ​പ ത​ട്ടി​പ്പ് പു​റ​ത്തു​വ​ന്ന സ​മ​യ​ത്ത് ജ്വ​ല്ല​റി ഉ​ട​മ​യും കേ​സി​ലെ ഒ​ന്നാം പ്ര​തി​യു​മാ​യ മു​ഹ​മ്മ​ദ് മ​ന്‍സൂ​ര്‍ ഖാ​നെ വി​ദേ​ശ​ത്തേ​ക്കു ക​ട​ക്കാ​ന്‍ സ​ഹാ​യി​ച്ചെ​ന്നും ത​ട്ടി​പ്പി​ൽ പ​ങ്കു​ണ്ടെ​ന്നു​മാ​ണ് റോ​ഷ​ന്‍ ബേ​യ്ഗി​നെ​തി​രേ​യു​ള്ള ആ​രോ​പ​ണം. 2019 ജൂ​ണി​ൽ മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ ഖാ​ൻ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​തോ​ടെ​യാ​ണ് ഐ.​എം.​എ ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. BANGALORE: Former Congress minister Rosha has been charged in the IMA jewelery scam. N Baygi was arrested by the CBI. On Sunday night, the CBI arrested him. Officers raided a residence in Bangalore

Leave a Reply

Latest News

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262,...

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം...

സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യ ദിനത്തിലെ വിജയത്തെ തുടര്‍ന്ന് അതേ രീതിയില്‍...

ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഉസ്താദ് ഇനായത്ത്...

73കാരനെ വീട്ടിലെത്തിയ അജ്ഞാത സംഘം അതിക്രൂരമായി കൊലപ്പെടുത്തി

കൊല്‍ക്കത്ത: 73കാരനെ വീട്ടിലെത്തിയ അജ്ഞാത സംഘം അതിക്രൂരമായി കൊലപ്പെടുത്തി. കത്തികൊണ്ട് കഴുത്ത് മുറിച്ച ശേഷം പ്രഷര്‍കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. കൊല്‍ക്കത്തയിലെ ബോബസാറിലെ ഫ്‌ളാറ്റിലാണ് സംഭവം. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍...

രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ച് കൊന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ച് കൊന്നു. തലസ്ഥാനമായ കാബൂളിലാണ് സംഭവം. സുപ്രീം കോടതിയില്‍ ജഡ്ജിമാരാണ് മരിച്ച ഇരുവരും. കോടതിയിലേക്ക് കാറില്‍ പോകുമ്പോഴാണ് ഇരുവര്‍ക്കും...

More News