Monday, November 30, 2020

ആത്മനിര്‍ഭര്‍ ആപ്സ്;ഇന്ത്യന്‍ ആപ്പുകൾ കണ്ടെത്താൻ പുതിയ ആപ്പുമായി മിത്രോം

Must Read

എയര്‍ടെല്‍ താങ്ക്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യ്താൽ ഈ 5ജിബി ഡാറ്റസൗജന്യം

ഭാരതി എയര്‍ടെല്‍ തങ്ങളുടെ പുതിയ 4ജി ഉപയോക്താക്കള്‍ക്കായി സൗജന്യ ഡാറ്റാ കൂപ്പണ്‍ നല്‍കുന്നു. അഞ്ച് ജിബി ഡാറ്റയാണ് പുതിയ എയര്‍ടെല്‍ 4ജി ഉപയോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുക....

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ അഡ്വഞ്ചര്‍ പതിപ്പ് അവതരിപ്പിച്ചു

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ അഡ്വഞ്ചര്‍ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. യുകെയിലെ തങ്ങളുടെ വിതരണക്കാരായ മോട്ടോ ജിബിയുമായി കൈകോര്‍ത്ത് ആണ് റോയല്‍ എന്‍ഫീല്‍ഡ് പുതിയ പതിപ്പ് പുറത്തിറക്കിയത്. റിപ്പോര്‍ട്ട് പ്രകാരം...

പൃഥ്വിരാജ്‌ മുഖ്യ കഥാപാത്രത്ത അവതരിപ്പിക്കുന്ന ‘കുരുതി’ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്ത്‌ പൃഥ്വിരാജ്‌ മുഖ്യ കഥാപാത്രത്ത അവതരിപ്പിക്കുന്ന 'കുരുതി' എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 'കൊല്ലും എന്ന വാക്ക്. കാക്കും...

ബെംഗളൂരു ആസ്ഥാനമായ മിത്രോം ആപ്പ് ആത്മനിര്‍ഭര്‍ ആപ്സ് എന്ന് മറ്റൊരു ആപ്പ് കൂടെ പുറത്തുവിട്ടു. ഇന്ത്യന്‍ ആപ്പുകളുടെ നീണ്ട പട്ടിക ആത്മനിര്‍ഭര്‍ ആപ്സില്‍ കാണാം. ചൈനീസ് ഉടമസ്ഥതിയിലുള്ള പ്രശസ്ത ഹ്രസ്വ വീഡിയോ ആപ്പ് ആയ ടിക്‌ ടോക്കിന് പകരക്കാരനായി ആണ് ഇന്ത്യന്‍ ആപ്പ് മിത്രോം എത്തുന്നത്.

ഇന്ത്യന്‍ നിര്‍മ്മിത ആപ്പുകള്‍ കണ്ടെത്താനും ഡൗണ്‍ലോഡ് ചെയ്യാനും ആത്മനിര്‍ഭര്‍ ആപ്സ് സഹായിക്കും. വാര്‍ത്തകള്‍, ഷോപ്പിംഗ്, ഇ-ലേര്‍ണിംഗ്, ഗെയിംസ്, സിനിമ, വിനോദം, സമൂഹ മാധ്യമങ്ങള്‍ എന്നിങ്ങനെ പല വിഭാഗങ്ങളിലെ പ്രശസ്തമായ ഇന്ത്യന്‍ ആപ്പുകള്‍ ആത്മനിര്‍ഭര്‍ ആപ്സ് ഉപയോഗിച്ച്‌ കണ്ടുപിടിക്കാം.
നരേന്ദ്ര മോദി ആപ്പ്, ജിയോ ടിവി, ആരോഗ്യ സേതു, ഭീം, ഡിജിലോക്കര്‍, കാഗാസ് സ്കാനര്‍, ഐആര്‍‌സി‌ടി‌സി റെയില്‍ കണക്റ്റ് എന്നിവയാണ് ആത്മനിര്‍ഭര്‍ ആപ്സില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന പ്രശസ്തമായ ഇന്ത്യന്‍ ആപ്പുകള്‍.ഇപ്പോള്‍ ആത്മനിര്‍ഭര്‍ ആപ്സ് ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ലൂടെ മാത്രമാണ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുക.100-ഓളം ഇന്ത്യന്‍ ആപുകളാണ് ആത്മനിര്‍ഭര്‍ ആപ്സില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പ്രത്യേക റെജിസ്ട്രേഷന്‍ ആവശ്യമില്ലാത്ത ആത്മനിര്‍ഭര്‍ ആപ്സില്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഉടനെ ചില ഇന്ത്യന്‍ അപ്പുകളെപ്പറ്റി സൂചന നല്‍കും.Bangalore-based Mitrom has launched another app called Atmanirbhar Apps. A long list of Indian apps can be found in Atmanirbhar Apps. Indian app Mitrom is coming to replace the popular Chinese-owned short video app Tik-Tok.
Indian made apps

Leave a Reply

Latest News

എയര്‍ടെല്‍ താങ്ക്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യ്താൽ ഈ 5ജിബി ഡാറ്റസൗജന്യം

ഭാരതി എയര്‍ടെല്‍ തങ്ങളുടെ പുതിയ 4ജി ഉപയോക്താക്കള്‍ക്കായി സൗജന്യ ഡാറ്റാ കൂപ്പണ്‍ നല്‍കുന്നു. അഞ്ച് ജിബി ഡാറ്റയാണ് പുതിയ എയര്‍ടെല്‍ 4ജി ഉപയോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുക....

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ അഡ്വഞ്ചര്‍ പതിപ്പ് അവതരിപ്പിച്ചു

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ അഡ്വഞ്ചര്‍ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. യുകെയിലെ തങ്ങളുടെ വിതരണക്കാരായ മോട്ടോ ജിബിയുമായി കൈകോര്‍ത്ത് ആണ് റോയല്‍ എന്‍ഫീല്‍ഡ് പുതിയ പതിപ്പ് പുറത്തിറക്കിയത്. റിപ്പോര്‍ട്ട് പ്രകാരം ഹിമാലയന്‍ അഡ്വഞ്ചറിന് GBP 4,799 (4.73...

പൃഥ്വിരാജ്‌ മുഖ്യ കഥാപാത്രത്ത അവതരിപ്പിക്കുന്ന ‘കുരുതി’ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്ത്‌ പൃഥ്വിരാജ്‌ മുഖ്യ കഥാപാത്രത്ത അവതരിപ്പിക്കുന്ന 'കുരുതി' എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 'കൊല്ലും എന്ന വാക്ക്. കാക്കും എന്ന പ്രതിജ്ഞ! ഇവിടം 'കുരുതി' ആരംഭിക്കുന്നു...

സോളാർ രഹസ്യങ്ങൾ തുറന്നു പറയുമ്പേൾ വേദനിക്കുന്ന ചിലരുണ്ട്- ഉമ്മൻചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഇനിയും സത്യങ്ങള്‍ പുറത്തുവരാനുണ്ടെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നാല്‍ അതെന്താണെന്ന് ഇപ്പോള്‍ പറയില്ലെന്നും ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെ.ബി ഗണേഷ്കുമാർ എം.എൽ.എയാണ് സോളാർ കേസ് ഇരയെക്കൊണ്ട്...

ബംഗാള്‍ ഉള്‍ക്കടലിൽ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. നാളെയോടെ ‘ബുറെവി’ ചുഴലിക്കാറ്റാകുമെന്നാണ് മുന്നറിയിപ്പ്

തെക്കന്‍ കേരളത്തില്‍ കനത്ത മഴക്കും സാധ്യതയുണ്ട്. കേരള തീരത്ത് ഇന്ന് അര്‍ധ രാത്രിയോടെ മത്സ്യബന്ധനം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം 24 മണിക്കൂറിനുള്ളില്‍ അതിതീവ്രന്യൂനമര്‍ദമാകും. തുടര്‍ന്ന് ശക്തിപ്രാപിച്ച്...

More News