Friday, November 27, 2020

ബംഗളൂരുവിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മലയാളി യുവാവി​ന്റെ സ്കൂട്ടർ കവർന്നു

Must Read

പടിക്കൽ കലമുടച്ച് ബ്ലാസ്റ്റേഴ്സ് ; ആദ്യ പകുതിയില്‍ രണ്ടു ഗോളുകൾ‌ വഴങ്ങിയ നോർത്ത് ഈസ്റ്റ് രണ്ടാം പകുതിയിൽ രണ്ടെണ്ണം തിരിച്ചടിച്ച് കണക്കുതീര്‍ത്തു

പനജി: അവസരങ്ങളെല്ലാം തല്ലി തകർത്തു. നോര്‍‌ത്ത് ഈസ്റ്റ് യുണൈറ്റ‍ഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. പടിക്കൽ കലം ഉടയ്ക്കുന്ന  ‘പഴയ’ ബ്ലാസ്റ്റേഴ്സിനെയാണ് നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിലെ...

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347,...

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം...

നിവാർ ചുഴലിക്കാറ്റിൽ അഞ്ച് മരണം

ചെന്നൈ: തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച് നിവാർ ചുഴലിക്കാറ്റ്. തമിഴ്നാട്ടിൽ അഞ്ച് പേരാണ് ചുഴലിക്കാറ്റിൽ മരിച്ചത്. വ്യാപക കൃഷിനാശമുണ്ടായി. നിരവധി വീടുകൾ തകർന്നു....

ബംഗളൂരു: നഗരത്തിൽ മലയാളി യുവാവി​െൻറ ഇരുചക്രവാഹനം നാലംഗ കവർച്ച സംഘം തട്ടിയെടുത്തു. കോഴി​ക്കോട്​ നാദാപുരം തിനൂർ സ്വദേശിയും ബാനസ്​വാടിയിലെ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനുമായ വണ്ണത്താം കണ്ടി ബിലാലി​െൻറ (20) സ്​കൂട്ടറാണ്​ അക്രമികൾ കത്തിമുനയിൽ ഭീഷണിപ്പെടുത്തി കവർന്നത്​.

വെള്ളിയാഴ്​ച അർധരാത്രി 12 മണിയോടെ ഹെന്നൂർ പൊലീസ്​ സ്​റ്റേഷന്​ 500 മീറ്റർ അകലെ പ്രധാന റോഡിലാണ്​ സംഭവം.
ഒന്നര മാസം മുമ്പാണ്​ ബിലാൽ ജോലിയിൽ പ്രവേശിച്ചത്​. വെള്ളിയാഴ്​ച രാത്രി സൂപ്പർമാർക്കറ്റ്​ അടച്ചശേഷം നാട്ടിൽനിന്നെത്തിയ രണ്ട്​ സുഹൃത്തുക്കളുമായി ബിലാൽ മറ്റൊരു സുഹൃത്തിനെ കാണാൻ രണ്ട്​ ബൈക്കുകളിലായി പോകു​േമ്പാഴാണ്​ സംഭവം.

ബിലാലി​െൻറ കെ.എൽ 18 വൈ 2154 രജിസ്​ട്രേഷനിലുള്ള സുസുകി ആക്​സസ്​ മോഡൽ പുതിയ സ്​കൂട്ടർ സുഹൃത്തുക്കളാണ്​ ഒാടിച്ചിരുന്നത്​. ഹെന്നൂരിൽവെച്ച്​ വഴിമാറി മൂവരും രണ്ട്​ റോഡിലായി. സുഹൃത്തുക്കൾ ഒാടിച്ച സ്​കൂട്ടറിലെ പെട്രോൾ തീർന്നതോടെ ഹെന്നൂർ മെയിൻ റോഡിൽ നിർത്തി. ഇൗ സമയം അവിടെ സംശയാസ്​പദമായ സാഹചര്യത്തിൽ ഒരു ഒാ​േട്ടാറിക്ഷ ഡ്രൈവർ ഇവരെ നിരീക്ഷിച്ചിരുന്നതായി യുവാക്കൾ പറഞ്ഞു. Bangalore: A four-member gang hijacked the two-wheeler of a Malayalee youth in the city. Vannatham Kandi Bilali, a native of Kozhikode Nadapuram Thinur and an employee of a supermarket in Banaswadi

Leave a Reply

Latest News

പടിക്കൽ കലമുടച്ച് ബ്ലാസ്റ്റേഴ്സ് ; ആദ്യ പകുതിയില്‍ രണ്ടു ഗോളുകൾ‌ വഴങ്ങിയ നോർത്ത് ഈസ്റ്റ് രണ്ടാം പകുതിയിൽ രണ്ടെണ്ണം തിരിച്ചടിച്ച് കണക്കുതീര്‍ത്തു

പനജി: അവസരങ്ങളെല്ലാം തല്ലി തകർത്തു. നോര്‍‌ത്ത് ഈസ്റ്റ് യുണൈറ്റ‍ഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. പടിക്കൽ കലം ഉടയ്ക്കുന്ന  ‘പഴയ’ ബ്ലാസ്റ്റേഴ്സിനെയാണ് നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിലെ...

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347,...

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376,...

നിവാർ ചുഴലിക്കാറ്റിൽ അഞ്ച് മരണം

ചെന്നൈ: തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച് നിവാർ ചുഴലിക്കാറ്റ്. തമിഴ്നാട്ടിൽ അഞ്ച് പേരാണ് ചുഴലിക്കാറ്റിൽ മരിച്ചത്. വ്യാപക കൃഷിനാശമുണ്ടായി. നിരവധി വീടുകൾ തകർന്നു. ലക്ഷകണക്കിന് പേരെ മാറ്റിപാർപ്പിച്ചതാണ് ആളപായം കുറച്ചത്....

അർജന്റീനയിൽ മൂന്നു ദിവസത്തെ ദുഃഖാചരണം

ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ ഭൗതികശരീരം സംസ്‌കരിക്കുക അർജന്റീന പ്രസിഡണ്ടിന്റെ ഔദ്യോഗിക ഓഫീസ് സ്ഥിതി ചെയ്യുന്ന കാസ റൊസാദയുടെ പരിസരത്ത്. 1986-ൽ ലോകകപ്പ് നേടിയ അർജന്റീനയിൽ തിരിച്ചെത്തിയ മറഡോണയും ടീമംഗങ്ങളും ജനങ്ങളെ അഭിവാദ്യം...

ദേശീയ പണിമുടക്ക്: കേരളത്തിൽ പൂർണം, പൊതുഗതാഗതം നിശ്ചലം

ദേശീയ പണിമുടക്ക് സംസ്ഥാനത്തും പൂർണ്ണം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. കൊച്ചി മെട്രോ ഒഴികെ പൊതുഗതാഗതം നിശ്ചലമായി. വിവിധയിടങ്ങളിൽ ട്രേഡ് യൂണിയനുകൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രക്രിയകളെ പണിമുടക്ക് ബാധിച്ചില്ല. ദേശീയ പണിമുടക്കിൽ സംസ്ഥാനത്തെ...

More News