Monday, January 17, 2022

ബഹ്‌റൈനില്‍ ഇടിയോടു കൂടി മഴക്ക് സാധ്യത; കടലിൽ പോകുന്നവർ മുൻകരുതൽ പാലിക്കാൻ നിർദേശം

Must Read

മ​നാ​മ:​ ബഹ്‌റൈനില്‍ ഇ​ടി​യോ​ടു​കൂ​ടി മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

13 മു​ത​ൽ 35 വ​രെ നോ​ട്ടി​ക്​ മൈ​ൽ വേ​ഗ​ത്തി​ൽ കാ​റ്റു​ണ്ടാ​കു​മെ​ന്നാ​ണ്​ സൂ​ച​ന. തി​ര​മാ​ല​ക​ൾ നാ​ലു മു​ത​ൽ എ​ട്ട്​ മീ​റ്റ​ർ വ​രെ ഉ​യ​രു​ക​യും അ​ന്ത​രീ​ക്ഷ ഊ​ഷ്​​മാ​വ്​ 16 ഡി​ഗ്രി​യാ​യി താ​ഴു​ക​യും ചെ​യ്യും. ക​ട​ലി​ൽ പോ​കു​ന്ന​വ​ർ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Leave a Reply

Latest News

പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി നീട്ടി; തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിൽ; നടപടി പഞ്ചാബിലെ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യത്തെ തുടർന്ന്

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി നീട്ടി. ഫെബ്രുവരി 14ന് നടക്കേണ്ട തെരഞ്ഞെടുപ്പ് ഫെബ്രുവരി 20ലേക്കാണ് നീട്ടിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിലാണ് തീരുമാനം. പഞ്ചാബിലെ വിവിധ രാഷ്ട്രീയ...

More News