കല്ലിടുക്കിൽ കനാലിൽ കുഞ്ഞിൻറെ മൃതദേഹം; അഞ്ചുമാസം പ്രായമായ കുഞ്ഞെന്ന് പൊലീസ്

0

തൃശ്ശൂർ: പീച്ചി കല്ലിടുക്കിൽ കനാലിൽ കുഞ്ഞിൻറെ മൃതദേഹം. അഞ്ചുമാസം പ്രായമായ കുഞ്ഞിൻറെ മൃതദേഹമാണ് കണ്ടെത്തിയത്. അഴുകിയനിലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. കുഞ്ഞുങ്ങളെ കാണാതായ കേസുകൾ പൊലീസ് പരിശോധിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here