Tuesday, May 18, 2021

ആയുർവേദ മരുന്നായ ആയുഷ് 64 കോവിഡ് ചികിത്സക്ക് ഫലപ്രദമാണെന്ന് കേന്ദ്ര സർക്കാറിന് കീഴിലെ ആയുഷ് മന്ത്രാലയം

Must Read

ന്യൂഡൽഹി: ആയുർവേദ മരുന്നായ ആയുഷ് 64 കോവിഡ് ചികിത്സക്ക് ഫലപ്രദമാണെന്ന് കേന്ദ്ര സർക്കാറിന് കീഴിലെ ആയുഷ് മന്ത്രാലയം. രോഗലക്ഷണമില്ലാത്തതും തീവ്രവുമല്ലാത്ത കോവിഡ് കേസുകളിൽ ആയുഷ് 64 ഫലപ്രദമാണെന്ന് ആയുഷ് മന്ത്രാലയം അധികൃതർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ചിറ്റമൃത്, അമുക്കുരം, ഇരട്ടിമധുരം, തിപ്പലി എന്നിവ ചേര്‍ത്ത ഔഷധമാണ് ആയുഷ് 64. മരുന്ന് ഉപയോഗിച്ച് നടത്തിയ പഠനങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് ആയുഷ് നാഷണൽ റിസർച്ച് പ്രഫസർ ഡോ. ഭൂഷൺ പട്്വർധൻ പറഞ്ഞു. ക്ലിനിക്കൽ പരീക്ഷണത്തിന്‍റെ ഫലം ഉടൻ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News