Monday, December 6, 2021

ട്വന്റി-20 ലോകകപ്പിൽ സൂപ്പർ 12ലെ ആദ്യ ജയം ഓസ്‌ട്രേലിയയ്ക്ക്

Must Read

ദുബായ്:ട്വന്റി-20 ലോകകപ്പിൽ സൂപ്പർ 12ലെ ആദ്യ ജയം ഓസ്‌ട്രേലിയയ്ക്ക്. ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം മൂന്നു പന്തും അഞ്ച് വിക്കറ്റും ബാക്കി നിര്‍ത്തി ഓസ്ട്രേലിയ മറികടന്നു. ആറാം വിക്കറ്റില്‍ 38 റണ്‍സ് കൂട്ടിച്ചേര്‍ത്ത മാര്‍ക്കസ് സ്റ്റോയ്നിസും മാത്യു വെയ്ഡ‍ും ചേര്‍ന്നാണ് വിജയത്തിലെത്തിച്ചത്. 35 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസിന്‍റെ ടോപ് സ്കോറര്‍.

രണ്ടാം മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരേ ഇംഗ്ലണ്ടിന് ആറു വിക്കറ്റ് ജയം.വിൻഡീസ് ഉയർത്തിയ 56 റൺസ് വിജയലക്ഷ്യം 8.2 ഓവറിൽ ഇംഗ്ലണ്ട് മറികടന്നു. പക്ഷേ 4 വിക്കറ്റുകൾ നഷ്ടമായി.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News