യുക്രെയ്‌നില്‍ നിന്നുമെത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശി ആര്യ ആല്‍ഡ്രിന്‍ വളർത്തുനായ സേറയ്ക്കൊപ്പം നാട്ടിലെത്തി

0

ന്യൂഡൽഹി: യുക്രെയ്‌നില്‍ നിന്നുമെത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശി ആര്യ ആല്‍ഡ്രിന്‍ വളർത്തുനായ സേറയ്ക്കൊപ്പം നാട്ടിലെത്തി. എയര്‍ഇന്ത്യയുടെ വിമാനത്തിലാണ് ആര്യ വളര്‍ത്തുനായയായ സേറോടൊപ്പം കൊച്ചിയിലെത്തിയത്.

വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി​യു​ടെ ഇ​ട​പെ​ട​ലി​ലാ​ണ് ആ​ര്യ​യ്ക്കും സേ​റ​യ്ക്കും കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര സാ​ധ്യ​മാ​യ​ത്. ഇ​വ​ര്‍​ക്കു​ള്ള യാ​ത്രാ​സൗ​ക​ര്യ​മൊ​രു​ക്കാ​ന്‍ മ​ന്ത്രി റെ​സി​ഡ​ന്‍റ് ക​മ്മീ​ഷ​ണ​റെ​യും നോ​ര്‍​ക്ക സി​ഇ​ഒ​യെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.

നേ​ര​ത്തെ, സേ​റ​യെ വി​മാ​ന​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് എ​യ​ര്‍​ഏ​ഷ്യ ക​മ്പ​നി നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു. യു​ക്രെ​യ്‌​നി​ല്‍ നി​ന്നും ഡ​ല്‍​ഹി​യി​ലെ​ത്തി​യ മ​ല​യാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പാ​ട് ചെ​യ്ത​ത് എ​യ​ര്‍​ഏ​ഷ്യ വി​മാ​ന​മാ​യി​രു​ന്നു

Leave a Reply