Sunday, November 28, 2021

ട്വന്‍റി-20 ലോകകപ്പ് ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് അഞ്ച് വിക്കറ്റ് ജയം.

Must Read

ട്വന്‍റി-20 ലോകകപ്പ് ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് അഞ്ച് വിക്കറ്റ് ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 118 റൺസ് വിജയലക്ഷ്യം രണ്ട് പന്തുകൾ ബാക്കിനിൽക്കെ ഓസീസ് മറികടന്നു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ചെ​റു​വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഓ​സീ​സ് വി​യ​ർ​ത്താ​ണ് മ​ത്സ​രം പി​ടി​ച്ച​ത്. മു​ൻ ക്യാ​പ്റ്റ​ൻ സ്റ്റീ​വ​ൻ സ്മി​ത്തി​ന്‍റെ​യും (35) ആ​റാം വി​ക്ക​റ്റി​ൽ സ്റ്റോ​ണി​സ് (24) മാ​ത്യു വേ​ഡ് (15) (പു​റ​ത്താ​കാ​തെ) സ​ഖ്യ​ത്തി​ന്‍റെ പ്ര​ക​ട​ന​വു​മാ​ണ് കം​ഗാ​രു​ക്ക​ളെ ര​ക്ഷി​ച്ച​ത്.

ആ​രോ​ൺ ഫി​ഞ്ചി​നെ റ​ൺ എ​ടു​ക്കും​മു​ൻ​പെ പു​റ​ത്താ​ക്കി ദ​ക്ഷി​ണാ​ഫ്രി​ക്ക തു​ട​ക്ക​ത്തി​ലെ പി​ടി​മു​റു​ക്കി. ബൗ​ള​ർ​മാ​ർ റ​ൺ​സ് വി​ട്ടു​കൊ​ടു​ക്കാ​തെ പി​ശു​ക്കു​കാ​ട്ടി​യ​തോ​ടെ മ​ത്സ​രം ടൈ​റ്റാ​യി. സ്മി​ത്ത്-​മാ​ക്സ്‌​വെ​ൽ (18) സ​ഖ്യ​മാ​ണ് ക​ളി​തി​രി​ച്ച​ത്. നാ​ലാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 42 റ​ൺ​സ് സ്കോ​ർ ചെ​യ്ത​ത് നി​ർ​ണാ​യ​ക​മാ​യി.

40 റ​ൺ​സെ​ടു​ത്ത എ​യ്ഡ​ൻ മാ​ർ​ക്രം മാ​ത്ര​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നി​ര​യി​ൽ തി​ള​ങ്ങി​യ​ത്. മി​ച്ച​ൽ സ്റ്റാ​ർ​ക്കും ഹെ​യ്സ​ൽ​വു​ഡും ആ​ദം സാ​മ്പ​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ​പ്പോ​ൾ മാ​ക്സ്‌​വെ​ലും ക​മ്മി​ൻ​സും ഓ​രോ വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News