Thursday, January 27, 2022

മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ടിനെ കീഴടക്കി ആഷസ് പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി

Must Read

മെൽബൺ:മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ടിനെ കീഴടക്കി ആഷസ് പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി.14 റണ്‍സിനാണ് മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് തോല്‍വി വഴങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-0 ന് ഓസ്‌ട്രേലിയ സ്വന്തമാക്കി.82 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ 68 റണ്‍സിനാണ് പുറത്തായത്. ഇംഗ്ലണ്ടിന്റെ ജേംസ് ആന്‍ഡേഴ്‌സനെ പുറത്താക്കി കാമറൂണ്‍ ഗ്രീനാണ് കളി അവസാനിപ്പിച്ചത്. സ്‌കോട്ട് ബോളന്‍ഡാണ് കളിയിലെ താരം.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News