Sunday, November 29, 2020

മ്യാന്മര്‍ തെരഞ്ഞെടുപ്പ് :ഭരണം നിലനിർത്തി ഓങ് സാന് സൂകി

Must Read

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണ നിരക്ക്. പുതിയ രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടും പ്രതിദിന മരണം...

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചൊവ്വാഴ്ച നോട്ടീസ് നൽകും; വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചൊവ്വാഴ്ച നോട്ടീസ് നൽകും. വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്യാനാണ്...

ചെമ്പരിക്ക ഖാസി അബ്ദുള്ള മൗലവിയുടെ ദുരൂഹമരണം; അന്വേഷണം അവസാനിപ്പിക്കാനുള്ള സിബിഐ നീക്കത്തിനെതിരെ കുടുംബം

കാസർകോട്: ചെമ്പരിക്ക ഖാസി അബ്ദുള്ള മൗലവിയുടെദുരൂഹമരണത്തിൽ തെളിവുകളില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാനുള്ള സിബിഐ നീക്കത്തിനെതിരെ കുടുംബം. ആത്മഹത്യയാണെന്ന് പത്ത്...

നേപിഡ മ്യാന്മര്‍ തെരഞ്ഞെടുപ്പില്‍ ഓങ് സാന് സൂകിയുടെ നാഷണല് ലീഗ് ഓഫ് ഡെമോക്രസിക്ക് (എന്‍എല്‍ഡി) വിജയം. 642 അംഗ പാര്ലമെന്റില്‍ ഫലം അറിവായ 476 സീറ്റില്‍ 397 എണ്ണം നേടി പാര്‍ടി അധികാരം നിലനിര്‍ത്തി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ സീറ്റുകള്‍ നേടിക്കഴിഞ്ഞെന്ന് എന്‍എല്‍ഡി വക്താവ് യു മയോ ന്യുന്‍ പറഞ്ഞു. ജനങ്ങള്‍ തങ്ങളെ വിശ്വസിക്കുന്നതിനാലാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രോത്ര ന്യൂനപക്ഷ വിഭാഗങ്ങള്‍ സൈന്യവുമായി സ്വയംഭരണാധികാരത്തിനായി പോരാടുന്ന മേഖലകളില്‍ കഴിഞ്ഞ മാസം ദേശീയ ഇലക്ഷന്‍ കമീഷന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. ഈ മേഖലകള്‍ ഓങ് സാന് സൂകിയുടെ എന്‍എല്‍ഡിയോട് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നവര്‍ക്ക് മേല്‍ക്കൈയുള്ള ഇടങ്ങളാണ്.അതിനാല്‍ത്തന്നെ പാര്‍ടിയുടെ വിജയം ഉറപ്പാക്കാനായാണ് ഈ മേഖലകളെ തെരഞ്ഞെടുപ്പില്‍നിന്ന് ഒഴിവാക്കിയതെന്ന വിമര്‍ശം ശക്തമാണ്. രോഹിന്‍ഗ്യന്‍ ജനതയ്ക്ക് വോട്ടവകാശം നല്‍കിയിട്ടില്ല.

രാജ്യത്തെ രോഹിന്‍ഗ്യന്‍ മുസ്ലിംജനതയ്ക്കെതിരെ വംശഹത്യ നടത്തിയെന്ന ആരോപണത്തിനെതിരെ ഓങ് സാന് സൂകി ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ സൈന്യത്തെ ന്യായീകരിച്ചിരുന്നു. സമാധാനത്തിനുള്ള നൊബേല്‍ നേടിയ സൂകിയുടെ സര്‍ക്കാര്‍ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്.Aung San Suu Kyi’s National League for Democracy (NLD) victory in Napida Myanmar elections. In the 642-member parliament, the party won 397 of the 476 seats up for grabs. To form the government

Leave a Reply

Latest News

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണ നിരക്ക്. പുതിയ രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടും പ്രതിദിന മരണം...

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചൊവ്വാഴ്ച നോട്ടീസ് നൽകും; വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചൊവ്വാഴ്ച നോട്ടീസ് നൽകും. വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്യാനാണ് ധാരണ. സ്വർണക്കളളക്കടത്തിനെ...

ചെമ്പരിക്ക ഖാസി അബ്ദുള്ള മൗലവിയുടെ ദുരൂഹമരണം; അന്വേഷണം അവസാനിപ്പിക്കാനുള്ള സിബിഐ നീക്കത്തിനെതിരെ കുടുംബം

കാസർകോട്: ചെമ്പരിക്ക ഖാസി അബ്ദുള്ള മൗലവിയുടെദുരൂഹമരണത്തിൽ തെളിവുകളില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാനുള്ള സിബിഐ നീക്കത്തിനെതിരെ കുടുംബം. ആത്മഹത്യയാണെന്ന് പത്ത് വർഷമായി റിപ്പോർട്ട് നൽകിയ സിബിഐആത്മഹത്യയല്ലെന്ന സൈക്കോളജിക്കൽ...

വിവാഹാലോചനയിലൂടെ സൗഹൃദം സ്ഥാപിച്ച് പെണ്‍കുട്ടികളുടെ സ്വർണാഭരണങ്ങള്‍ തട്ടിയെടുക്കുന്നത് പതിവാക്കിയ മണവാളൻ റിയാസ് പിടിയിൽ

മലപ്പുറം: വിവാഹാലോചനയിലൂടെ സൗഹൃദം സ്ഥാപിച്ച് പെണ്‍കുട്ടികളുടെ സ്വർണാഭരണങ്ങള്‍ തട്ടിയെടുക്കുന്നത് പതിവാക്കിയ പ്രതി മലപ്പുറം പെരിന്തല്‍മണ്ണയില്‍ പൊലീസ് പിടിയിലായി. മേലാറ്റൂര്‍ സ്വദേശി മണവാളൻ റിയാസ് എന്ന മുഹമ്മദ് റിയാസാണ് പൊലീസിന്‍റെ പിടിയിലായത്.

സംസ്ഥാനത്തെങ്ങും ഇന്നു മുതൽ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കു സാധ്യത

തിരുവനന്തപുരം ∙ സംസ്ഥാനത്തെങ്ങും ഇന്നു മുതൽ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിന്റെ തെക്കു കിഴക്കൻ ഭാഗത്തു പുതുതായി രൂപം കൊണ്ട ന്യൂനമർദം ശക്തിപ്പെട്ട്...

More News