Thursday, May 13, 2021

കോവിഡ് വ്യാപനം രൂക്ഷമായതിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലെ ഹാജർനില 50 ശതമാനമാക്കി കുറച്ചു

Must Read

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായതിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലെ ഹാജർനില 50 ശതമാനമാക്കി കുറച്ചു. അണ്ടർ സെക്രട്ടറി മുതൽ താഴെ വരെയുള്ള ഉദ്യോഗസ്ഥർക്കു വേണ്ടിയാണ് വർക്ക് ഫ്രം ഹോം തെരഞ്ഞെടുക്കാൻ അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.

ഓ​ഫീ​സി​ൽ ഹാ​ജ​രാ​കേ​ണ്ട​വ​രു​ടെ എ​ണ്ണം 50 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കാ​നാ​ണ് നി​ർ​ദേ​ശം. ഓ​ഫീ​സു​ക​ളി​ലെ ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഷി​ഫ്റ്റു​ക​ളാ​യി തി​രി​ച്ച് ക്ര​മീ​ക​ര​ണം ന​ട​ത്താ​നും അ​നു​മ​തി​യു​ണ്ട്.

ടെ​ല​ഫോ​ണ്‍ വ​ഴി​യോ മ​റ്റ് ഇ​ല​ക്ടോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യോ വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യാം. ക​ണ്ടെ​യ്ന്‍റ്മെ​ന്‍റ് സോ​ണു​ക​ളി​ൽ നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് ഇ​ള​വ് തു​ട​രും. 45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ വാ​ക്സി​ൻ എ​ടു​ത്തെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഏ​പ്രി​ൽ 30 വ​രെ തു​ട​രു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

English summary

Attendance at central government offices has been reduced to 50 per cent in the wake of the sharp rise in Kovid expansion

Leave a Reply

Latest News

ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്ത് വ്യാജമദ്യ നിർമാണം കൂടിയെന്ന് റിപ്പോർട്ട്

കോട്ടയം: ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്ത് വ്യാജമദ്യ നിർമാണം കൂടിയെന്ന് റിപ്പോർട്ട്. ബാറുകളും സർക്കാർ മദ്യശാലകളും അടച്ചതോടെയാണ് പലയിടത്തും വ്യാജവാറ്റ് കേന്ദ്രങ്ങൾ സജീവമായത്. ലോക്ഡൗണ്‍...

More News