Saturday, September 19, 2020

സ്വർണ്ണക്കടത്ത് സംഘം ഡിആർഐ ഉദ്യേഗസ്ഥരുടെ വാഹനം ഇടിച്ച് തെറിപ്പിച്ചു

Must Read

മൂന്ന് ലക്ഷത്തോളം പ്രവാസികള്‍ സര്‍ക്കാരും നോര്‍ക്കയും തയ്യാറാക്കുന്ന അതിജീവന പാക്കേജ്

തിരുവനന്തപുരം :കൊവിഡ് കാരണം തിരികെപ്പോകാനാവാത്ത മൂന്ന് ലക്ഷത്തോളം പ്രവാസികള്‍ സര്‍ക്കാരും നോര്‍ക്കയും തയ്യാറാക്കുന്ന അതിജീവന പാക്കേജിന്റെ പ്രതീക്ഷയില്‍. . . വിവിധ രാജ്യങ്ങളില്‍ കൊവിഡ് പിടിമുറുക്കിയപ്പോഴാണ് സ്വന്തം...

സ്ത്രീകളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് ഇരുപത്തിയൊന്ന് ആക്കുന്നത് കേന്ദ്രപരിഗണനയിലുണ്ടെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി

ഡല്‍ഹി: സ്ത്രീകളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് ഇരുപത്തിയൊന്ന് ആക്കുന്നത് കേന്ദ്രം പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. ടി എന്‍ പ്രതാപന്‍ നല്‍കിയ...

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴ; കോട്ടയത്തും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയുണ്ടാകുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം.കോട്ടയത്തും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ്. മറ്റെല്ലാ ജില്ലകളിലും...

മലപ്പുറം: ഡിആർഐ ഉദ്യേഗസ്ഥനെതിരെ വധശ്രമം. സ്വർണ്ണക്കടത്ത് സംഘം ഡിആർഐ ഉദ്യേഗസ്ഥരുടെ വാഹനം ഇടിച്ച് തെറിപ്പിച്ചു. കരിപ്പൂർ വിമാനത്താവളത്തിന് അടുത്താണ് സംഭവം നടന്നത്. അപകത്തില്‍ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സ്വർണ്ണക്കടത്തുകാരുടെ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. സ്വർണ്ണക്കടത്ത് സംഘത്തിലെ ഒരാൾക്കും അപകടത്തില്‍ പരിക്കിട്ടുണ്ട്. വാഹനത്തിൽ നിന്ന് സ്വർണ്ണം പിടിച്ചെടുത്തു

English summary

Attempted murder against DRI officer. The gold smuggling team smashed the vehicle of DRI officials. The incident took place near Karipur airport. Officers were injured in the crash. The car of the gold smuggler went out of control and hit a tree. One member of the gold smuggling gang was also injured in the accident. Gold was seized from the vehicle

Leave a Reply

Latest News

മൂന്ന് ലക്ഷത്തോളം പ്രവാസികള്‍ സര്‍ക്കാരും നോര്‍ക്കയും തയ്യാറാക്കുന്ന അതിജീവന പാക്കേജ്

തിരുവനന്തപുരം :കൊവിഡ് കാരണം തിരികെപ്പോകാനാവാത്ത മൂന്ന് ലക്ഷത്തോളം പ്രവാസികള്‍ സര്‍ക്കാരും നോര്‍ക്കയും തയ്യാറാക്കുന്ന അതിജീവന പാക്കേജിന്റെ പ്രതീക്ഷയില്‍. . . വിവിധ രാജ്യങ്ങളില്‍ കൊവിഡ് പിടിമുറുക്കിയപ്പോഴാണ് സ്വന്തം...

സ്ത്രീകളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് ഇരുപത്തിയൊന്ന് ആക്കുന്നത് കേന്ദ്രപരിഗണനയിലുണ്ടെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി

ഡല്‍ഹി: സ്ത്രീകളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് ഇരുപത്തിയൊന്ന് ആക്കുന്നത് കേന്ദ്രം പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. ടി എന്‍ പ്രതാപന്‍ നല്‍കിയ ചോദ്യങ്ങള്‍ക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രിയുടെ...

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴ; കോട്ടയത്തും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയുണ്ടാകുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം.കോട്ടയത്തും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം...

ഖുറാന്‍ ഉയര്‍ത്തി ജലീലിനെ പ്രതിരോധിക്കാന്‍ ഇടതുമുന്നണി; സ്വര്‍ണക്കടത്തില്‍ ഊന്നി മന്ത്രി കെടി ജലീലിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫ്

തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ ഊന്നി മന്ത്രി കെടി ജലീലിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫ്. ഖുറാന്‍ ഉയര്‍ത്തി ജലീലിനെ പ്രതിരോധിക്കാന്‍ ഇടതുമുന്നണി രംഗത്ത് എത്തിയതോടെയാണ് സ്വര്‍ണക്കടത്തില്‍ മാത്രം കേന്ദ്രീകരിച്ചുള്ള കടന്നാക്രമണത്തിന് കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍...

നടിയെ ആക്രമിച്ച കേസിൽ താരങ്ങളുടെ കൂറ് മാറ്റത്തിന് പിന്നാലെ അവൾക്കൊപ്പം എന്ന ഹാഷ് ടാഗുമായി ഡബ്ല്യുസിസി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ താരങ്ങളുടെ കൂറ് മാറ്റത്തിന് പിന്നാലെ അവൾക്കൊപ്പം എന്ന ഹാഷ് ടാഗുമായി ഡബ്ല്യുസിസി. പ്രോസിക്യൂഷന് നൽകിയ മൊഴി ഭാമയും സിദ്ദിഖും തിരുത്തിയെന്ന വാർത്തകൾ പുറത്ത് വന്നതിന്...

More News