Monday, March 8, 2021

ഭാരതീയ കിസാൻ യൂണിയൻ(ബികെയു) ഹരിയാന ജനറൽ സെക്രട്ടറി ജസ്തേജ് സിംഗ് സന്ധുവിനു നേരെ വധശ്രമം

Must Read

തെരുവുനായ്‌ക്കൾ ഭക്ഷണം കിട്ടാതെ വലയുന്നത്‌ മല്ലന്‌ സഹിക്കാനാകില്ല‌

തെരുവുനായ്‌ക്കൾ ഭക്ഷണം കിട്ടാതെ വലയുന്നത്‌ മല്ലന്‌ സഹിക്കാനാകില്ല‌. ഇവർക്ക്‌‌ ഭക്ഷണവുമായി ദിവസവും രണ്ടുനേരം അദ്ദേഹം എറണാകുളം സൗത്ത്‌ മെട്രോ റെയിൽ സ്‌റ്റേഷൻ പരിസരത്തെത്തും. വർഷങ്ങളായി...

നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കേണ്ട അച്ചടിവകുപ്പ് മുട്ടിലിഴയുന്നു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കേണ്ട അച്ചടിവകുപ്പ് മുട്ടിലിഴയുന്നു. 'തലപ്പത്ത്' ആളില്ലാതായതോടെ 140 മണ്ഡലങ്ങളിലേക്കുമുള്ള ബാലറ്റ് പേപ്പർ, നാമനിർദേശപത്രിക, സ്ലിപ്പുകൾ, തെരഞ്ഞെടുപ്പ്...

പ്രകൃതി മൂർച്ചയേറിയ കുപ്പിച്ചില്ലുകളെ വെള്ളാരം കല്ലുകള്‍ പോലെ മിനുസ്സമുള്ളവയാക്കി മാറ്റിയ ബീച്ച്

റഷ്യയ്ക്കാരുടെ പ്രിയപ്പെട്ട മദ്യമാണ് വോഡ്ക. ലേലം സിനിമയിലെ വാക്കുകള്‍ കടമെടുത്താല്‍ സഖാവ് ലെനിനും ഗോര്‍ബച്ചേവും സേവിച്ചിരുന്ന വോഡ്ക. ഏതായാലും സോവിയറ്റ് ഭരണകാലത്ത് പല നിറങ്ങളിലുള്ള വോഡ്ക...

കുരുക്ഷേത്ര: ഭാരതീയ കിസാൻ യൂണിയൻ(ബികെയു) ഹരിയാന ജനറൽ സെക്രട്ടറി ജസ്തേജ് സിംഗ് സന്ധുവിനു നേരെ വധശ്രമം. ബൈക്കിലെത്തിയ രണ്ട് അക്രമികൾ, കാറിൽ സഞ്ചരിക്കുകയായിരുന്ന സന്ധുവിനു നേരെ വെടിയുതിർത്തെങ്കിലും അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

പെ​ഹോ​വ ടോ​ൾ പ്ലാ​സ​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു ആ​ക്ര​മ​ണം. പ്ര​ക്ഷോ​ഭം ന​ട​ത്തു​ന്ന ക​ർ​ഷ​ക​രെ കാ​ണാ​ൻ പോ​ക​വെ​യാ​ണു സ​ന്ധു​വി​നെ വ​ധി​ക്കാ​ൻ ശ്ര​മ​മു​ണ്ടാ​യ​ത്. ‌‌‌

അന്തരിച്ച മുൻ ഹരിയാന കൃഷിമന്ത്രി ജസ്‌വിന്ദർ സന്ധുവിന്‍റെ മകനാണു ജസ്തേജ് സിംഗ് സന്ധു.

English summary

Attempted assassination of Indian Kisan Union (BKU) Haryana General Secretary Justej Singh Sandhu

Leave a Reply

Latest News

തെരുവുനായ്‌ക്കൾ ഭക്ഷണം കിട്ടാതെ വലയുന്നത്‌ മല്ലന്‌ സഹിക്കാനാകില്ല‌

തെരുവുനായ്‌ക്കൾ ഭക്ഷണം കിട്ടാതെ വലയുന്നത്‌ മല്ലന്‌ സഹിക്കാനാകില്ല‌. ഇവർക്ക്‌‌ ഭക്ഷണവുമായി ദിവസവും രണ്ടുനേരം അദ്ദേഹം എറണാകുളം സൗത്ത്‌ മെട്രോ റെയിൽ സ്‌റ്റേഷൻ പരിസരത്തെത്തും. വർഷങ്ങളായി...

More News