ഹരിയാനയിലെ ഗുരുഗ്രാമിൽ മൂന്നു സിഎൻജി പന്പ് ജീവനക്കാരെ അക്രമികൾ കൊലപ്പെടുത്തി

0

ഹരിയാനയിലെ ഗുരുഗ്രാമിൽ മൂന്നു സിഎൻജി പന്പ് ജീവനക്കാരെ അക്രമികൾ കൊലപ്പെടുത്തി. പന്പ് മാനേജർ പുഷ്പേന്ദ്ര, ജീവനക്കാരായ ഭൂപേന്ദർ, നരേഷ് എന്നിവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഉത്തർപ്രദേശ് സ്വദേശികളാണു മൂവരും.

വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണു കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. പ​ന്പി​ലു​ണ്ടാ​യി​രു​ന്ന പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. മാ​നേ​ജ​രു​ടെ മു​റി​യി​ലാ​ണു പു​ഷ്പേ​ന്ദ്ര​യു​ടെ​യും ന​രേ​ഷി​ന്‍റെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഭൂ​പേ​ന്ദ്ര​യു​ടെ മൃ​ത​ദേ​ഹം മു​റി​ക്കു വെ​ളി​യി​ലാ​യി​രു​ന്നു.

Leave a Reply