Monday, April 12, 2021

പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുദ്യോഗസ്ഥർക്ക് നേരെ ആക്രമണം; ഒരാൾക്ക് വെട്ടേറ്റു; ഒരാളെ കുത്തി പരിക്കേൽപ്പിച്ചു

Must Read

തൃശൂർ പൂരത്തിന് വലിയ ആൾക്കൂട്ടമുണ്ടാകുന്നത് അപകടകരമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ തൃശൂർ പൂരത്തിന് വലിയ ആൾക്കൂട്ടമുണ്ടാകുന്നത് അപകടകരമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പൊങ്കാല നടത്തിയതുപോലെ പ്രതീകാത്മകമായി നടത്താനാകുമോയെന്ന്...

കെ.ജെ. ചാക്കോ മുനിസിപ്പൽ ചെയർമാൻ സ്ഥാനത്തു നിന്നും മന്ത്രി സ്ഥാനത്തെത്തിയ ജനനേതാവാണ്

ചങ്ങനാശേരി: കെ.ജെ. ചാക്കോ മുനിസിപ്പൽ ചെയർമാൻ സ്ഥാനത്തു നിന്നും മന്ത്രി സ്ഥാനത്തെത്തിയ ജനനേതാവാണ്. കേരള കോണ്‍ഗ്രസ് പ്രവർത്തകനായിരിക്കെ ചങ്ങനാശേരി നഗരസഭാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും 1962ൽ നഗരസഭാ...

ചൊവ്വയിലിറങ്ങിയ നാസയുടെ ദൗത്യം പേഴ്സിവീയറൻസിന്റെ ഭാഗമായുള്ള ഇൻജെന്യുയിറ്റി ഹെലികോപ്റ്ററിന്റെ പറക്കൽ നിരീക്ഷണം മറ്റൊരു ദിവസത്തേക്ക് മാറ്റി

ചൊവ്വയിലിറങ്ങിയ നാസയുടെ ദൗത്യം പേഴ്സിവീയറൻസിന്റെ ഭാഗമായുള്ള ഇൻജെന്യുയിറ്റി ഹെലികോപ്റ്ററിന്റെ പറക്കൽ നിരീക്ഷണം മറ്റൊരു ദിവസത്തേക്ക് മാറ്റി. ഇന്നലെ പറത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഹെലികോപ്റ്ററിന്റെ ബ്ലേഡുകൾ മിനിറ്റിൽ 2400...

ആലപ്പുഴ: പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുദ്യോഗസ്ഥർക്ക് നേരെ ആക്രമണം. രണ്ട് വ്യത്യസ്ഥ സംഭവങ്ങളിലായി രണ്ട് സിവിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നേരേ ആയുധം പ്രയോഗിയ്ക്കുകയായിരുന്നു.
കുത്തിയതോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വിജേഷിനാണ് കുത്തേറ്റത്. ജ്യേഷ്ഠാനുജന്മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് വിജേഷിന് കുത്തേറ്റത്. വിജേഷിനെ വണ്ടാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സജേഷ് സദാനന്ദനും പ്രതിയെ പിടികൂടുന്നതിനിടെ കൈക്ക് വെട്ടേറ്റു. ഇദ്ദേഹത്തെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

English summary

Attack on police officers while trying to apprehend the culprits

Leave a Reply

Latest News

മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ;രഹസ്യവിവരത്തെ തുടർന്ന് ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

മുംബൈ: രഹസ്യവിവരത്തെ തുടർന്ന്​ മഹാരാഷ്​ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ്​ കണ്ടത്​ ഞെട്ടിക്കുന്ന കാഴ്ചകൾ. മെത്തകളിൽ പഞ്ഞിക്ക്​ പകരം ഉപയോഗിച്ച്​ ഉപേക്ഷിച്ച മാസ്​കുകൾ. നിർമാണശാലക്കുള്ളിലും...

More News