തിരുവനന്തപുരത്ത് പ്രതികളെ പിടികൂടുന്നതിനിടെ പൊലീസിന് നേരെ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതികളെ പിടികൂടുന്നതിനിടെ പൊലീസിന് നേരെ ആക്രമണം. പെരുമ്പഴുതൂരിലെ രഹസ്യ കേന്ദ്രത്തിലെ പരിശോധനയ്ക്കിടെയാണ് സംഭവം. പ്രതികളില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. ഒരാള്‍ രക്ഷപ്പെട്ടു. മൂന്നുപേരും കഞ്ചാവ് ലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Leave a Reply