Sunday, September 19, 2021

അശരണർക്ക് അത്താണിയായി
രാജീവ് യൂത്ത് ഫൗണ്ടേഷൻ

Must Read

അശരണർക്ക് അത്താണിയായി
രാജീവ് യൂത്ത് ഫൗണ്ടേഷൻ …
നിരാലംബരായി
തെരുവിൽ കഴിയുന്നവർക്ക്
ഓണത്തോടനുബന്ധിച്ച്
ഓണക്കോടിയും
ഓണസദ്യയും ഒരുക്കി ….
രാജീവ് യൂത്ത് ഫൗണ്ടേഷൻ പെരുമ്പാവൂർ അസംബ്ലി കമ്മിറ്റി
മാതൃകയായി…
ചെയർമാൻ – ജാഫർ റോഡ്രിഗ്സ്
അധ്യക്ഷത വഹിച്ച ചടങ്ങിൽ , സിനിമാ താരവും സംവിധായകനും ആയ …
ദിനേശ് പ്രഭാകർ ഓണക്കോടി വിതരണം ചെയ്തു .
ഈ പ്രതിസന്ധിഘട്ടത്തിൽ … പാർശ്വവൽക്കരിക്കപ്പെട്ട , സമൂഹത്തിൻറെ താഴെതട്ടിലുള്ള വരെ കണ്ടെത്തി ,
അവർക്ക് കൈത്താങ്ങ് ആവുകയാണ് ,
സംഘടന ലക്ഷ്യമെന്നും അൻപതോളം പേർക്ക് ആണ്
ഓണക്കോടി സമ്മാനിക്കുന്നതെന്നും രാജീവ് യൂത്ത് ഫൗണ്ടേഷൻ
ചെയർമാൻ പറഞ്ഞു.
പ്രസ്തുത ചടങ്ങിൽ … Adv. T G.സുനിൽ , N A റഹീം, സഫീർ മുഹമ്മദ് , റിജു കുര്യൻ , താരിഷ് ഹസൻ പ്രിൻസ് മാത്യു ,വിജീഷ് വിദ്യാധരൻ , അരുൺ ചാക്കപ്പൻ ,മുഹമ്മദ് അഫ്സൽ ,ബിനു ചാക്കോ ,വിജേഷ് വിജയൻ , ജലീൽ രാജൻ , അഫ്സൽEA, MM ഷാജഹാൻ , വിജു കീഴില്ലം, തുടങ്ങിയവർ നേതൃത്വം നൽകി….

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News