Sunday, January 23, 2022

വടക്കൻ മ്യാൻമറിലെ രത്ന ഖനിയിലുണ്ടായ മണ്ണിടിച്ചിലിൽ 70 പേരെ കാണാതായി

Must Read

നയ്പിഡോ: വടക്കൻ മ്യാൻമറിലെ രത്ന ഖനിയിലുണ്ടായ മണ്ണിടിച്ചിലിൽ 70 പേരെ കാണാതായി. ബുധനാഴ്ച പ്രാദേശിക സമയം പുലർ‌ച്ചെ നാലോടെ കാച്ചിൻ സംസ്ഥാനത്തെ ഹ്പാകാന്ത് മേഖലയിലായിരുന്നു സംഭവം.

അ​ന​ധി​കൃ​ത ഖ​നി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് ക​രു​തു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ന്നു​വ​രി​ക​യാ​ണ്. ഹ്പാ​കാ​ന്ത് മേ​ഖ​ല​യി​ൽ ര​ത്ന ഖ​ന​നം നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ കോ​വി​ഡ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച തൊ​ഴി​ലി​ല്ലാ​യ്മ​യും ദാ​രി​ദ്ര്യ​വും മൂ​ലം പ്ര​ദേ​ശ​ത്ത് അ​ന​ധി​കൃ​ത ഖ​ന​നം വ്യാ​പ​ക​മാ​ണ്.

Leave a Reply

Latest News

പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

കൊടുമൺ∙ പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മുൻ പഞ്ചായത്തംഗം ഉദയകുമാർ...

More News