Tuesday, June 15, 2021

യെമനിലെ ഗ്യാസ് സ്റ്റേഷനിൽ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ 21 പേർ മരിച്ചു

Must Read

സ​നാ: യെ​മ​നി​ലെ മാ​രി​ബി​ലു​ള്ള ഗ്യാ​സ് സ്റ്റേ​ഷ​നി​ൽ ഹൂ​തി വി​മ​ത​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 21 പേ​ർ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച പുലർച്ചെയാണ് സം​ഭ​വം. ഹൂ​തി വി​മ​ത​ർ ഡ്രോ​ൺ, മി​സൈ​ൽ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച ന​ട​ത്തി​യ ആ​ക്ര​മ​ണ​മാ​ണി​തെ​ന്ന് യെ​മ​ൻ പ്ര​ധാ​ന​മ​ന്ത്രി മെ​യ്ൻ അ​ബ്ദു​ൽ​മാ​ലി​ക് സ​യീ​ദ് പ​റ​ഞ്ഞു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ അ​ഞ്ച് വ​യ​സു​ള്ള അ​ഭ​യാ​ർ​ഥി പെ​ൺ​കു​ട്ടി​യും പി​താ​വും ഉ​ൾ​പ്പെ​ടു​ന്നു.

ശ​നി​യാ​ഴ്ച മാ​രി​ബി​ലി​ൽ ഹൂ​തി വി​മ​ത​ർ ന​ട​ത്തി​യ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ16 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ടു​ത്ത സം​ഭ​വം ന​ട​ന്ന​ത്.

സൗ​ദി പി​ന്തു​ണ​യു​ള്ള യെ​മ​ൻ സ​ർ​ക്കാ​രും ഇ​റാ​ന്‍റെ പി​ന്തു​ണ​യു​ള്ള ഹൂ​തി​ക​ളും ത​മ്മി​ൽ ക​ഴി​ഞ്ഞ ആ​റു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി നി​ര​ന്ത​രം ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് ന​ട​ന്നു വ​രു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ ഹൂ​തി​ക​ൾ മാ​രി​ബ് ന​ഗ​ര​ത്തി​ൽ പ​ല​ത​വ​ണ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

Leave a Reply

Latest News

മന്ത്രി ബൽബീർ സിങ് സിദ്ദുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങിന്റെ വസതിയിലേക്ക് ശിരോമണി അകാലിദളിന്റെ വൻ പ്രതിഷേധ റാലി

ഛണ്ഡീഗഢ്: സംസ്ഥാന ആരോഗ്യ മന്ത്രി ബൽബീർ സിങ് സിദ്ദുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങിന്റെ വസതിയിലേക്ക് ശിരോമണി അകാലിദളിന്റെ വൻ പ്രതിഷേധ റാലി. പ്രതിഷേധത്തിന്...

More News