Tuesday, June 15, 2021

പശ്ചിമ ബംഗാളിലെ മൂന്നു ജില്ലകളിൽ മിന്നലേറ്റ് 20 പേർ മരിച്ചു

Must Read

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ മൂ​ന്നു ജി​ല്ല​ക​ളി​ൽ മി​ന്ന​ലേ​റ്റ് 20 പേ​ർ മ​രി​ച്ചു. മൂ​ർ​ഷി​ദാ​ബാ​ദ്, ഹൂ​ഗ്ലി ജി​ല്ല​ക​ളി​ൽ ഒ​ന്പ​തു പേ​ർ വീ​ത​വും ഈ​സ്റ്റ് മി​ഡ്നാ​പു​ർ ജി​ല്ല​യി​ൽ ര​ണ്ടു പേ​രു​മാ​ണു മ​രി​ച്ച​ത്. മൂ​ർ​ഷി​ദാ​ബാ​ദി​ൽ മി​ന്ന​ലേ​റ്റ മൂ​ന്നു പേ​ർ ചി​കി​ത്‌​സ​യി​ലാ​ണ്.

Leave a Reply

Latest News

മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങി

മൂവാറ്റുപുഴ: ശക്തമായ മഴയിൽ മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങിപുഴ കരകവിഞ്ഞ് പുഴയോര നടപ്പാത മുങ്ങി . മൂവാറ്റുപുഴ...

More News