Saturday, May 15, 2021

ഇറാഖിലെ ബാഗ്ദാദില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 19 മരണം

Must Read

ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 19 മരണം. ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഓക്‌സിജന്‍ ടാങ്കുകള്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണം.

അ​പ​ക​ട​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

സം​ഭ​വ​ത്തി​ല്‍ ഇ​റാ​ക്ക് പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ അ​ല്‍ ഖ​ദി​മി ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

English summery

At least 19 people have been killed in a hospital fire in Baghdad, Iraq

Leave a Reply

Latest News

സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വൽ പ്ലാറ്റ്ഫോമിൽ നടത്തണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വൽ പ്ലാറ്റ്ഫോമിൽ നടത്തി രണ്ടാം പിണറായി സര്‍ക്കാര്‍ കൊവിഡ് കാലത്ത് മാതൃകയാകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. തെരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ...

More News