Wednesday, June 16, 2021

പുനെയില്‍ സാനിറ്റൈസര്‍ നിര്‍മാണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ 18 പേര്‍ മരിച്ചു

Must Read

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പു​നെ​യി​ല്‍ സാ​നി​റ്റൈ​സ​ര്‍ നി​ര്‍​മാ​ണ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ 18 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​രെ കാ​ണാ​താ​യി. തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​പ​ക​ട സം​ഭ​വി​ച്ച​ത്.

ഫാ​ക്ട​റി​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട സ​മ​യം 37 പേ​ര്‍ ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. കെ​ട്ടി​ട​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പ്ലാ​സ്റ്റി​ക്കി​ന് തീ ​പ​ട​ര്‍​ന്ന​താ​ണ് അ​പ​ക​ട കാ​ര​ണം.

അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ആ​റ് യൂ​ണി​റ്റ് എ​ത്തി​യാ​ണ് തീ ​പി​ടി​ത്തം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഖേ​ദം രേ​ഖ​പ്പെ​ടു​ത്തി.

Leave a Reply

Latest News

ഒരു വർഷത്തിനിടെ യു.എസിൽ പട്ടികളുടെ കടിയേറ്റത് 6000ത്തിലധികം തപാൽ ജീവനക്കാര്‍ക്ക്

വാഷിങ്ടൺ ഡി.സി: ഒരു വർഷത്തിനിടെ യു.എസിൽ പട്ടികളുടെ കടിയേറ്റത് 6000ത്തിലധികം തപാൽ ജീവനക്കാര്‍ക്ക്. അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനമായ കാലിഫോര്‍ണിയയിലാണ് കൂടുതല്‍ ജീവനക്കാര്‍ക്ക് കടിയേറ്റത്. 782...

More News