Wednesday, January 27, 2021

വെളുത്തപ്രാവ്, കൂമന്‍, കാവതികാക്ക, ക്രൗഞ്ചപക്ഷി തുടങ്ങിയവ വീട്ടിലോ പരിസരത്തോ വീഴുക, ജനിക്കുമ്പോള്‍ തന്നെ ശിശുവിന് പല്ലുണ്ടാകുക, വീട്ടിലോ സമീപത്തെ വൃക്ഷങ്ങളിലോ ഇടിമിന്നല്‍ ഏല്‍ക്കുക, പാത്രത്തില്‍ സര്‍പ്പമോ തവളയോ മുട്ടയിടുക വീട്ടില്‍ ഈ നിമിത്തങ്ങള്‍ കണ്ടാല്‍ ഉടൻ പരിഹാരം ചെയ്‌തോളൂ

Must Read

സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികള്‍ വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികള്‍ വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിസംബര്‍ 17ന് പ്രഖ്യാപിച്ച പരിപാടി മാര്‍ച്ച് 27ന് പൂര്‍ത്തിയാക്കും. അമ്പതിനായിരും...

പൊതുസ്ഥലത്ത് പൊങ്കാല ഇല്ല, ക്ഷേത്ര വളപ്പിലും വീടുകളിലും മാത്രം, പ്രവേശനം ഓണ്‍ലൈന്‍ വഴി; ആറ്റുകാല്‍ പൊങ്കാലയ്ക്ക് അനുമതി

തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഇക്കൊല്ലത്തെ ആറ്റുകാല്‍ പൊങ്കാല നടത്താന്‍ തീരുമാനം. പൊതുസ്ഥലങ്ങളില്‍ പൊങ്കാലയിടാന്‍ അനുവദിക്കുകയില്ല.ക്ഷേത്ര വളപ്പില്‍ മാത്രമേ പൊങ്കാലയിടാന്‍ അനുവദിക്കൂ. വീടുകളില്‍...

 

വീട്ടില്‍കാണുന്ന ദുര്‍നിമിത്തങ്ങളെക്കുറിച്ച് പ്രധാനമായും ഭവിഷ്യപുരാണത്തിലാണ് വിശദീകരിച്ചിരിക്കുന്നത്. വെളുത്തപ്രാവ്, കൂമന്‍, കാവതികാക്ക, ക്രൗഞ്ചപക്ഷി തുടങ്ങിയവ വീട്ടിലോ പരിസരത്തോ വീഴുക, ജനിക്കുമ്പോള്‍ തന്നെ ശിശുവിന് പല്ലുണ്ടാകുക, വീട്ടിലോ സമീപത്തെ വൃക്ഷങ്ങളിലോ ഇടിമിന്നല്‍ ഏല്‍ക്കുക, പാത്രത്തില്‍ സര്‍പ്പമോ തവളയോ മുട്ടയിടുക തുടങ്ങിയവ ദോഷകരമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിനു പരിഹാരമായി ഞായറാഴ്ച ആദിത്യനെ പൂജിക്കുകയും എള്ളുപായസം നിവേദിക്കുകയും വേണമെന്നാണ് ആചാര്യമതം.

ആകസ്മികമായി അഗ്നിബാധയുണ്ടാകുക,കുടുംബാംഗങ്ങള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും രോഗം ബാധിക്കുക, കുടപ്പന, കവുങ്ങ് എന്നിവ ഇരട്ടയായി മുളയ്ക്കുക, നായ്ക്കള്‍ ഓരിയിടുക, പശുക്കള്‍ വാല്‍പൊക്കിപിടിച്ച് അകാരണമായി ഓടുക, നായ പതിവില്ലാതെ വീടിനുള്ളില്‍ പ്രവേശിക്കുക, ഗൃഹസ്ഥന് അധികാരികളുമായി അനാവശ്യവാദപ്രതിവാദത്തില്‍ ഏര്‍പ്പെടുക, പശുക്കള്‍ നിലത്ത് കുളമ്പിട്ടടിക്കുക, പശുക്കള്‍ ഇരട്ടപ്രസവിക്കുക, ഭക്ഷണധാന്യങ്ങള്‍ ദ്രവിച്ച് നശിക്കുക, പുച്ച മുഖത്തും ഭിത്തിയിലും നഖം കൊണ്ട് മാന്തുക, തലമുടിക്ക് അഗ്നിബാധയേല്‍ക്കുക തുടങ്ങി നിരവധി ദുര്‍നിമിത്തങ്ങളെക്കുറിച്ച് പുരാണങ്ങള്‍ പറയുന്നുണ്ട്.

ഇതിന് പരിഹാരവും വിവരിച്ചിട്ടുണ്ട്. ഈശ്വരഭജനം, കുടുംബദേവതാ പ്രീതിവരുത്തുക, രാവിലെയും വൈകിട്ടും കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് പ്രാര്‍ഥിക്കുക തുടങ്ങിയവാണ് ഇതിനുള്ള പരിഹാരങ്ങള്‍.

Leave a Reply

Latest News

സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികള്‍ വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികള്‍ വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിസംബര്‍ 17ന് പ്രഖ്യാപിച്ച പരിപാടി മാര്‍ച്ച് 27ന് പൂര്‍ത്തിയാക്കും. അമ്പതിനായിരും...

പൊതുസ്ഥലത്ത് പൊങ്കാല ഇല്ല, ക്ഷേത്ര വളപ്പിലും വീടുകളിലും മാത്രം, പ്രവേശനം ഓണ്‍ലൈന്‍ വഴി; ആറ്റുകാല്‍ പൊങ്കാലയ്ക്ക് അനുമതി

തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഇക്കൊല്ലത്തെ ആറ്റുകാല്‍ പൊങ്കാല നടത്താന്‍ തീരുമാനം. പൊതുസ്ഥലങ്ങളില്‍ പൊങ്കാലയിടാന്‍ അനുവദിക്കുകയില്ല.ക്ഷേത്ര വളപ്പില്‍ മാത്രമേ പൊങ്കാലയിടാന്‍ അനുവദിക്കൂ. വീടുകളില്‍ പൊങ്കാലയിടാമെന്നും ക്ഷേത്ര ഭരണസമിതി അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 879, കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404, പത്തനംതിട്ട 397, ആലപ്പുഴ 360, കണ്ണൂര്‍ 357, തിരുവനന്തപുരം 353,...

സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 879, കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404, പത്തനംതിട്ട...

ചെങ്കോട്ട അക്രമവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് 200 പേരെ കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: ചെങ്കോട്ട അക്രമവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് 200 പേരെ കസ്റ്റഡിയിലെടുത്തു. പൊതുമുതൽ നശിപ്പിക്കൽ, കലാപം, പോലീസിനെ ആക്രമിക്കൽ തുടങ്ങിയവ ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. പ്ര​ക്ഷോ​ഭ​ത്തി​ൽ ഇ​വ​രു​ടെ...

കൊല്ലത്ത് എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനും കൂട്ടുകാരുടെ ക്രൂര മർദ്ദനത്തിനിരകളായി

കൊല്ലം: കൊല്ലത്ത് കരിക്കാട് സ്വദേശികളായ എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനും കൂട്ടുകാരുടെ ക്രൂര മർദ്ദനത്തിനിരകളായി. കുട്ടികളെ കൂട്ടുകാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ നവമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളാണ് മർദ്ദിക്കുന്നത്. കളിയാക്കിയത് ചോദ്യം...

More News