Monday, June 21, 2021

അരുണാചല്‍ പ്രദേശില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ആസാം റൈഫിള്‍സിലെ ഒരു ജവാന് വീരമൃത്യു

Must Read

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ആസാം റൈഫിള്‍സിലെ ഒരു ജവാന് വീരമൃത്യു. സംഭവത്തില്‍ രണ്ട് ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

നാം​പോം​ഗ് സ​ര്‍​ക്കി​ളി​നു കീ​ഴി​ലു​ള്ള ലോ​ങ്വി ഗ്രാ​മ​ത്തി​ല്‍ നി​ന്ന് എ​ട്ട് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന​ത്. ചാ​ഗ്ലാം​ഗ് ജി​ല്ല​യി​ല്‍ നാ​ഷ​ണ​ല്‍ സോ​ഷ്യ​ലി​സ്റ്റ് കൗ​ണ്‍​സി​ല്‍ ഓ​ഫ് നാ​ഗാ​ലാ​ന്‍​ഡി​ലെ അം​ഗ​ങ്ങ​ളാ​ണെ​ന്ന് ക​രു​തു​ന്ന ഭീ​ക​ര​രു​മാ​യാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ഉ​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ ജ​വാ​ന്‍​മാ​രെ വ്യോ​മ​മാ​ര്‍​ഗം സൈ​നി​ക ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News