Friday, April 16, 2021

ശൈത്യകാലമെത്തിയതോടെ അതിർത്തിവഴി നുഴഞ്ഞുകയറാൻ നാനൂറോളം ഭീകരർ ഊഴംകാത്തുനിൽക്കുന്നതായി റിപ്പോർട്ട്

Must Read

പ്രതിദിന കൊവിഡ് കേസുകള്‍ 1500 കടന്ന കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍‍മെന്‍റ് സോണുകളിൽ കളക്ടര്‍ 144 പ്രഖ്യാപിച്ചു

കോഴിക്കോട്: പ്രതിദിന കൊവിഡ് കേസുകള്‍ 1500 കടന്ന കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍‍മെന്‍റ് സോണുകളിൽ കളക്ടര്‍ 144 പ്രഖ്യാപിച്ചു. ഈ മേഖലകളിൽ പൊതു- സ്വകാര്യ ഇടങ്ങളിൽ കൂടിച്ചേരലുകൾ...

കോവിഡ് കേസുകൾ വർധിക്കുന്നതിനിടെ ഹരിദ്വാർ കുംഭമേളയിൽ നിന്ന് പിന്മാറി രണ്ട് സന്യാസി സമൂഹങ്ങൾ

ഡെറാഡൂൺ: കോവിഡ് കേസുകൾ വർധിക്കുന്നതിനിടെ ഹരിദ്വാർ കുംഭമേളയിൽ നിന്ന് പിന്മാറി രണ്ട് സന്യാസി സമൂഹങ്ങൾ. നിരഞ്ജിനി അഖാഡയും തപോ നിധി ശ്രീ ആനന്ദ് അഖാഡയുമാണ് കുംഭമേളയിൽ...

വീട്ടിലെ മാലിന്യം റോഡിൽ തള്ളിയവർക്ക് ശിക്ഷയുമായി വണ്ടൻമേട് പഞ്ചായത്ത്

ഇടുക്കി: വീട്ടിലെ മാലിന്യം റോഡിൽ തള്ളിയവർക്ക് ശിക്ഷയുമായി വണ്ടൻമേട് പഞ്ചായത്ത്. പൊതുസ്ഥലത്ത് മാലിന്യം തള്ളിയവരെ കണ്ടെത്തി അത് തിരികെ വാരിച്ചാണ് പഞ്ചായത്ത് അധികൃതർ നടപടിയെടുത്തത്. ഇവരിൽ...

ജമ്മു: ശൈത്യകാലമെത്തിയതോടെ അതിർത്തിവഴി നുഴഞ്ഞുകയറാൻ നാനൂറോളം ഭീകരർ ഊഴംകാത്തുനിൽക്കുന്നതായി റിപ്പോർട്ട്. മലകളും താഴ്‌വരകളും മഞ്ഞുമൂടിയതോടെ നുഴഞ്ഞുകയറ്റത്തിന് അനുകൂല സാഹചര്യമാണിപ്പോഴുള്ളത്.

2020ൽ 441 ഭീകരർ നുഴഞ്ഞുകയറിയെങ്കിൽ 2019ൽ 44 ഭീകരരാണ് ഇക്കാലയളവിലെത്തിയത്. 2020ൽ പാക് സൈന്യം 5100 വെടിനിർത്തൽ ലംഘനങ്ങൾ നടത്തി. ഷെല്ലാക്രമണവും വെടിവയ്പും നടത്തുന്നതിനിടെയാണ് ഭീകരരെ പാക് സൈന്യം ഇന്ത്യയിലേക്കു കടത്തുന്നതെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

English summary

As winter approaches, about 400 terrorists are reported to be waiting in line to cross the border.

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News